നേരം പിലന്താ നേരം പിലന്താ നേരം പിലന്താ നേരം പിലന്താ നീങ്കളാ കിനാവുന കണ്ണ് തുറന്താ കണ്ണ് തുറന്താ കണ്ണ് തുറന്താ ലേ ലേ ലോ നേരം പിലന്താ നേരം പിലന്താ നേരം പിലന്താ നേരം പിലന്താ നീങ്കളാ കിനാവുന കണ്ണ് തുറന്താ കണ്ണ് തുറന്താ കണ്ണ് തുറന്താ ലേ ലേ ലോ തിങ്കുരുക്ക വാത്തവ പെണ്ണേ കണ്ടത്തിലെ കതിരെടുപ്പാ (2) മല്ലിക്കഞ്ഞി കാച്ചി കുടിച്ചു പാപ്പാന പണിയെടുപ്പാ പോകണ്ടേ പെണ്ണേ പോകണ്ടേ പെണ്ണേ വാത്തവ പെണ്ണേ ലേ ലേ ലോ മുട്ടുക്കു മുറിയ മുണ്ടും ചിച്ചി കാതിലൊരു ചൂതുല തൂക്കി (2) പാപ്പാന പണിയെടുപ്പാ നാങ്ക പോലെയാരും കാണിലേ ലേ ലേ ലേ ലോ അന്നേരം ആയിഞ്ചക്കു രണ്ടു തേരു ചമയം കിട്ടും അവനൈ തുണുക്കലിട്ടു മുളിമയ വേഗം നടപ്പു അന്തിനേരാത്തല പിന്നെ കളിചിരിയും തുടങ്കുവോ നാങ്കാ എങ്കള നോവുകളൊക്ക നാങ്ക മറന്തുപോവോലെ എങ്കള നോവുകളൊക്ക നാങ്ക മറന്തുപോവോലേ ലേ ലേ ലോ നേരം പിലന്താ നേരം പിലന്താ നേരം പിലന്താ നേരം പിലന്താ നീങ്കളാ കിനാവുന കണ്ണ് തുറന്താ കണ്ണ് തുറന്താ കണ്ണ് തുറന്താ ലേ ലേ ലോ