Manju moodiya marathakangal oh oh Ee malambuzhayile mathilakangal oh oh Aa manjil mungi varum pookkaaree Choodumbol udalode swargathilethunna Chuvanna poovenne choodikkoo..ninte Chuvanna poovenne choodikkoo A aa a a aa.. Jamanthi pookkal
Muthu kettiya nakhakshathangal O oh oh Ee malambuzhayude maaridangal.. O oh..oh.. Aa muthu vaari varum pookkaree Chaarthumbol swapnangal nritham chavuttunna Chuvanna muthenne chaarthikkoo ninte Chuvanna muthenne chaarthikkoo.. A a aa..a a aa.. (jamanthi pookkal)
Language: Malayalam
ജമന്തിപ്പൂക്കള്‍... ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍ എന്റെ പ്രിയതമയുടെ ചൊടിനിറയെ സുഗന്ധിപ്പൂക്കള്‍.. സുഗന്ധിപ്പൂക്കള്‍.. ജമന്തിപ്പൂക്കള്‍...
മഞ്ഞുമൂടിയ മരതകങ്ങള്‍ ഒ ഓ ഒ ഓ.. ഈ മലമ്പുഴയിലെ മതിലകങ്ങള്‍ ഒ ഓ ഒ ഓ.. ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ... ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ...നിന്റെ ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ.... ആ ആ ആ ആ.... ആ ആ ആ ആ.. (ജമന്തിപ്പൂക്കള്‍)
മുത്തുകെട്ടിയ നഖക്ഷതങ്ങള്‍ ഒ ഓ ഒ ഓ.. ഈ മലമ്പുഴയുടെ മാറിടങ്ങള്‍ ഒ ഓ ഒ ഓ.. ആ മുത്തു വാരിവരും പൂക്കാരീ... ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..നിന്റെ ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ.. അ അ ആ .... അ അ ആ ആ ആ..