Oh..oh..oh.. Omalkkidaangale odi vaa vaa Omanikkaanodiyethum Ponnumonte thaathan Omalkkidaangale odi vaa vaa Maadhavante manthram maayaaprapancham Mankoorakal maatti Mankoorakal maatti manimedakalaakkum
Language: Malayalam
ഓ ........ഓ .....ഓ...... ഓമല്‍ കിടാങ്ങളെ- ഓടി ....വാ -വാ ഓമനിക്കാനോടിയെത്തും- പൊന്നുമോന്‍റെ താതന്‍ ഓമല്‍ കിടാങ്ങളെ- ഓടി ....വാ -വാ മാധവന്‍റെ മന്ത്രം - മായാപ്രപഞ്ചം മൺകൂരകള്‍ മാറ്റി- മൺകൂരകള്‍ മാറ്റി മണി മേടകളാക്കും