Kannukalil kavitha

1989
Lyrics
Language: English

�kannukalil kavitha kaliyaadum pole;
Kavilukalil sandhya poovidum pole.....!
Angana nee swapnahimabindhuvo.....?
Akathaaril poovidum anuraagamo

Kadalum karayum pakarunnapole
Mazhayum veyilum mukarunnapole
Manassil agnividarththunna
Neeyen swapnahaaramallo

Ennil ninnil aliyunnapole
Vinnil mannil theliyunnapole
Madhuram choriyum nin kavilil
En mugdalaavanyamallo
Language: Malayalam

കണ്ണുകളില്‍ കവിത കളിയാടുംപോലെ
കവിളുകളില്‍ സന്ധ്യ പൂവിടുംപോലെ
അംഗന നീ സ്വപ്‌നഹിമവാഹിനി
അകതാരിലനുരാഗ അനുഭൂതി നീ
(നിന്‍ കണ്ണുകളില്‍...)

തിരയും കരയും പുണരുമ്പോഴെന്നും
നുരയും പതയും വിരിയുമ്പോഴെന്നും
സിരയില്‍ ലഹരി നിറയ്‌ക്കുന്ന നീയെന്‍
കരളിന്റെ കാമുകിയായി
(നിന്‍ കണ്ണുകളില്‍...)

നിന്നില്‍‍ എന്നെ പകരുമ്പോഴെന്നും
പൊന്നെ നിന്നെ മുകരുമ്പോഴെന്നും
മനസ്സില്‍ അഗ്നിപടര്‍ത്തുന്ന നീയെന്‍
മാദകവിഭ്രാന്തിയായി
(നിന്‍ കണ്ണുകളില്‍...‍)
Movie/Album name: Thadavarayile Raajaakkanmaar
Artists