Ithu Adimudi

2015
Lyrics
Language: English

Thum thum thanana naannene...thum thum thanana naannene..
Thum thum thanana naannene..thuu naa thaanenaa..
Thaananaane...thaananaane...thaananaa thaane naanene...

Ithadimudi maruthayudadavaa...ee theekkali odiyanumaavaam...
Ee kurukkini azhiyuka paniyaa...maarggamenthennu chollaamo..
Oru pada athinide maravil...thirayana tharikida vazhikal
Alayumee kadalinu mukalil...dikku thettunna kappalukal...
Koottil pettoru kuttikkuyilinu vettam kittenam
Aarum kaanaa thakkam nokki paarippokenam...
Maanam pokum pollaappalle naalaalariyumpol...
Oru kunnolam kallangal kettippokki pattikkoodaam..

Pala vazhi paanje poyittum...puli kali thudarunne...
Pakaliravellaam chinthiche...thalakal pukayunne..
Aa kurishinu mele njangalkkaay...kayariya karthaave...
Enganeyelum neekkenam...durithamee saathaane...
Ee lohaykkullil ulloru jeevan pedichodunne...
Kai kontha ponmani chollunneram thettippokunne...
Kuru kuttichaathanmaaro paavam nattam thiriyunne...
Kadhayethum ariyaathe aattam kaanum innellaarum...
Thum thum thanana naannene...thum thum thanana naannene..
Thum thum thanana naannene..thuu naa thaanenaa..
Thaananaane...thaananaane...thaananaa thaane naanene...

Ithadimudi maruthayudadavaa...ee theekkali odiyanumaavaam...
Ee kurukkini azhiyuka paniyaa...maarggamenthennu chollaamo..
Oru pada athinide maravil...thirayana tharikida vazhikal
Alayumee kadalinu mukalil...dikku thettunna kappalukal...
Koottil pettoru kuttikkuyilinu vettam kittenam
Aarum kaanaa thakkam nokki paarippokenam...
Maanam pokum pollaappalle naalaalariyumpol...
Oru kunnolam kallangal kettippokki pattikkoodaam..
Thum thum thanana naannene...thum thum thanana naannene..
Thum thum thanana naannene..thuu naa thaanenaa..
Thaananaane...thaananaane...thaananaa thaane naanene...
Language: Malayalam

തും തുംതനന നാന്നേനേ...തും തുംതനന നാന്നേനേ...
തും തുംതനന നാന്നേനേ...തൂ നാ താനേനാ
താനനാനേ താനനാനേ താനനാ താനേ നാനേനേ...

ഇതടിമുടി മറുതയുടടവാ...ഈ തീക്കളി ഒടിയനുമാവാം...
ഈ കുരുക്കിനി അഴിയുക പണിയാ...മാർഗ്ഗമെന്തെന്നു് ചൊല്ലാമോ...
ഒരു പട അതിനിടെ മറവിൽ...തിരയണ തരികിടവഴികൾ
അലയുമീ കടലിനു മുകളിൽ..ദിക്കു തെറ്റുന്ന കപ്പലുകൾ...
കൂട്ടിൽപ്പെട്ടൊരു കുട്ടിക്കുയിലിനു് വെട്ടം കിട്ടേണം
ആരും കാണാ തക്കം നോക്കി പാറിപ്പോകേണം...
മാനം പോകും പൊല്ലാപ്പല്ലേ നാലാളറിയുമ്പോൾ...
ഒരു കുന്നോളം കള്ളങ്ങൾ കെട്ടിപ്പൊക്കിപ്പറ്റിക്കൂടാം...

പലവഴി പാഞ്ഞേ പോയിട്ടും...പുലികളി തുടരുന്നേ...
പകലിരവെല്ലാം ചിന്തിച്ചേ...തലകൾ പുകയുന്നേ...
ആ കുരിശിനു മേലേ ഞങ്ങൾക്കായ്...കയറിയ കർത്താവേ...
എങ്ങനെയേലും നീക്കേണം...ദുരിതമീ സാത്താനെ...
ഈ ലോഹയ്ക്കുള്ളിൽ ഉള്ളൊരു ജീവൻ പേടിച്ചോടുന്നേ.....
കൈ കൊന്ത പൊൻമണി ചൊല്ലുന്നേരം തെറ്റിപ്പോകുന്നേ
കുറു കുട്ടിച്ചാത്തന്മാരോ പാവം നട്ടം തിരിയുന്നേ...
കഥയേതേതും അറിയാതെ ആട്ടം കാണും ഇന്നെല്ലാരും...
തും തുംതനന നാന്നേനേ...തും തുംതനന നാന്നേനേ...
തും തുംതനന നാന്നേനേ...തൂ നാ താനേനാ
താനനാനേ താനനാനേ താനനാ താനേ നാനേനേ...

ഇതടിമുടി മറുതയുടടവാ...ഈ തീക്കളി ഒടിയനുമാവാം...
ഈ കുരുക്കിനി അഴിയുക പണിയാ...മാർഗ്ഗമെന്തെന്നു് ചൊല്ലാമോ...
ഒരു പട അതിനിടെ മറവിൽ...തിരയണ തരികിടവഴികൾ
അലയുമീ കടലിനു മുകളിൽ..ദിക്കു തെറ്റുന്ന കപ്പലുകൾ...
കൂട്ടിൽപ്പെട്ടൊരു കുട്ടിക്കുയിലിനു് വെട്ടം കിട്ടേണം
ആരും കാണാ തക്കം നോക്കി പാറിപ്പോകേണം...
മാനം പോകും പൊല്ലാപ്പല്ലേ നാലാളറിയുമ്പോൾ...
ഒരു കുന്നോളം കള്ളങ്ങൾ കെട്ടിപ്പൊക്കിപ്പറ്റിക്കൂടാം...
തും തുംതനന നാന്നേനേ...തും തുംതനന നാന്നേനേ...
തും തുംതനന നാന്നേനേ...തൂ നാ താനേനാ
താനനാനേ താനനാനേ താനനാ താനേ നാനേനേ...
Movie/Album name: Adi Kapyaare Koottamani
Artists