മാർഗ്ഗഴി വന്താച്ച് മനസ്സിന്റെ മാനത്തയ്യാ മുരശ്ശെട് മുത്തെടെടീ സിലങ്ക പോട്ടൊരാട്ടമാട് ഹേയ് ഇന്ത ഊര് താന്‍ സ്വന്തം ഊര് നമ്മ ഉയിര് പോണ കാലം വരൈ ഇതിപ്പടി താൻ
കുറുകുഴൽ പാടണ പാട്ടിന്റെ നിറനിറ ചോളം കൊയ്യേണ്ടേ (2) ശരവണമയിലിന് മഴ വേണ്ടേ തമിഴ് മൊഴി തായ് മൊഴി മഴ വേണ്ടേ ഈ കാവേരി പാടുന്ന പാട്ടിന്റെ പാപ്പാത്തിപ്പെണ്ണില്ലേ ഈ മഞ്ഞിന്റെ മുല്ലയ്‌ക്ക് മൊട്ടില്ലേ ഊഞ്ഞാലക്കുറുമ്പില്ലേ ഈ കുങ്കുമവും പൂച്ചാന്തും തകില് പുകില് താളം (കുറുകുഴൽ.... )
മധുരാപുരി വാഴും ചിന്താമണിയമ്മേ വെളിയൂര് പാത്താ കോപം വരും തിര്പ്പൊങ്കൾ മാസം വരമഞ്ചൾ മാസം വരവേൽക്കാൻ കു കു കു കുയിലായ് മഞ്ഞക്കിളിപ്പൊൻകൊക്കിനാൽ കുഞ്ഞാറ്റയെ കൊത്താതെടീ വരുന്നുണ്ട് നാളെ തിരുമണമായ് (കുറുകുഴൽ... )