Ividuthe chechikkinnale mutaloru jaladosham
Cheettalum thummalum moolalum murummalum cheetha parachilum
Mookku pizhichilum jaladosham
Changanasseril ninnoru chettan chechiyekkaanaan vannenney
Uriyakkunjaalipparacheem kandu
Umminithankem kandu - chettane
Orunokku njaanum kandu
Kandaal nalla thamaasha chettanu
Chundelivaalan meesha
Iththiri meshem mughavum kanditt-
Inne chechikkoraasha - mooppare
Inne chechikkoraasha (ividuthe)
Kettikkaambonennarinjeppinne-
Yorishtom ennodillaathaay
Vilichaal pandathe kalichiriyilla
Vishannaal choru tharoollaa
Odivannorikkalorummem tharoolla (ividathe)
Ippam nalla thamaasha
Chechikkorithiripporam meesha
Eevarameeshem padutheem kandaal
Inne kaividum aasha - mooppila
Inne kaividumaasha (ividuthe)
ഇവിടത്തെച്ചേച്ചിക്കിന്നലെമുതലൊരു ജലദോഷം
ചീറ്റലും തുമ്മലും മൂളലും മുറുങ്ങലും ചീത്തപറച്ചിലും
മൂക്കുപിഴിച്ചിലും ജലദോഷം.
ചങ്ങനാശ്ശേരീല്‍ നിന്നൊരു ചേട്ടന്‍
ചേച്ചിയെക്കാണാന്‍ വന്നെന്നേയ്
ഉരിയക്കുഞ്ഞാളിപ്പറച്ചീം കണ്ടു
ഉമ്മിണിത്തങ്കേം കണ്ടു - ചേട്ടനെ
ഒരു നോക്കു ഞാനും കണ്ടൂ
കണ്ടാല്‍ നല്ല തമാശ -
ചേട്ടനു ചുണ്ടെലിവാലന്‍ മീശ
ഇത്തിരിമീശേം മൊഖവും കണ്ടിട്ടിന്നേ
ചേച്ചിക്കൊരാശാ - മൂപ്പരെ
ഇന്നേ ചേച്ചിക്കൊരാശ. (ഇവിടുത്തെ)
കെട്ടിക്കാമ്പോണെന്നറിഞ്ഞേപ്പിന്നെ-
യൊരിഷ്ടോമെന്നോടില്ലാതായ്
വിളിച്ചാല്‍ പണ്ടത്തെ കളിച്ചിരിയില്ലാ
വിശന്നാല്‍ ചോറു തരൂല്ലാ
ഓടിവന്നൊരിക്കലൊരുമ്മേം തരൂല്ല.
ഇപ്പം നല്ല തമാശ.
ചേച്ചിക്കിത്തിരിപ്പോരം മീശ
ഈ വരമീശേം പടുതീം കണ്ടാല്‍
ഇന്നേ കൈവിടുമാശ - മൂപ്പില
ഇന്നേ കൈവിടുമാശ. (ഇവിടുത്തെ)
Movie/Album name: Azhakulla Saleena
Artists