Theyyam Thaare [Kunnum Molile]

1968
Lyrics
Language: English

Theyyanthaaro........
Kunnumolile korelachante
Kunjimmolalle cheruneeli
Kandu nikkana vaalyakkaarude
Kannupulikkanorennamaili

Kaathilolem kallem maalem
Kettichitti njelinjittu
Olorikkal paalakkaavilu
Velakaanaan poyaalo

Velapparambil nadannu nadannu
Neelippennu kozhanjaalo
Kaalinte vedana theeraanole
Kaanjirachottilirunnaalo
Aval kaanjirachottilirunnaalo
Language: Malayalam

തെയ്യന്താരോ (4)
കുന്നുംമോളിലെ കോരേളാച്ചന്റെ
കുഞ്ഞിമ്മോളല്ലേ ചെറുനീലി
കണ്ടുനിക്കണ വാല്യക്കാരടെ
കണ്ണുപുളിയ്ക്കണൊരെണ്ണമൈലി
(തെയ്യന്താരോ)

കാതിലോലേം കല്ലേംമാലേം
കെട്ടിച്ചിറ്റി ഞെളിഞ്ഞിട്ടു്
ഓളൊരിക്കല്‍ പാലക്കാവിലു്
വേല കാണാന്‍ പോയാലോ
(തെയ്യന്താരോ)

വേലപ്പറമ്പില്‍ നടന്നു് നടന്നു്
നീലിപ്പെണ്ണു് കൊഴഞ്ഞാലോ
കാലിന്റെ വേദന തീരാനോളെ
കാഞ്ഞിരച്ചോട്ടിലിരുന്നാലോ - അവള്‍
കാഞ്ഞിരച്ചോട്ടിലിരുന്നാലോ
(തെയ്യന്താരോ)
Movie/Album name: Asuravithu
Artists