Madhurikkumormmayil mukhapadam maarunna Naadan navavadhuvaayi sandhya....(madhurikkumormmayil..) Mothirakkai melle maarodu cherthukondanuraagamothi then nilaavu Oru mukhamengum.....kanavinte azhakaayi Thulumpee poonkaralil.......... (sundara swapnathin....)
Language: Malayalam
സുന്ദരസ്വപ്നത്തിന്‍ പൂഞ്ചിറകില്‍ നീയെന്നരികില്‍ വന്നെങ്കില്‍ ചാമരം വീശുന്ന തെന്നലായ് നിന്നെ പുണരാന്‍ കഴിഞ്ഞെങ്കില്‍ ....(സുന്ദരസ്വപ്നത്തിന്‍ ....)
ഒരു ചിത്രം മാത്രം...മഴവില്ലിന്‍ പീലിയാല്‍ എഴുതീ കനവിന്റെ മൺചുമരിൽ (ഒരു ചിത്രം...) ഒരു ഗാനം മാത്രം മാനസരാഗത്തിന്‍ തംബുരുമീട്ടി പാടീ ഞാന്‍ .. മറക്കാനാവാതെ...മയങ്ങാനാവാതെ...... ഹൃദയം നിറഞ്ഞു നിന്നൂ.......... സുന്ദരസ്വപ്നത്തിന്‍ പൂഞ്ചിറകില്‍ നീയെന്നരികില്‍ വന്നെങ്കില്‍ .........
മധുരിക്കുമോര്‍മ്മയില്‍ മുഖപടം മാറുന്ന നാടന്‍ നവവധുവായി സന്ധ്യ....(മധുരിക്കുമോര്‍മ്മയില്‍..) മോതിരക്കൈ മെല്ലെ മാറോടു ചേര്‍ത്തുകൊണ്ടനുരാഗമോതീ തേന്‍നിലാവു് ഒരു മുഖമെങ്ങും.....കനവിന്റെ അഴകായി തുളുമ്പീ പൂങ്കരളില്‍.......... (സുന്ദരസ്വപ്നത്തിന്‍ ....)