Kulir Pavanan

1952
Lyrics
Language: English

Kulir pavanan churulilakidave
Thalirilakidaveyetho
Veenakkambi madhuragaanam chinthi
Ulppoovillolam enthi

Premagaanamurali
Oothidunnu thaniyaay layamaay
Avan kaama komalaangan amalan
Mama jeevitha sukhashaanthi ramanan

Premajyothi udikke ee
Jaathimatham mangimaanjidunnu
Anuraagadivyageetham madhuram
Athipaavanapremam madhuram
Language: Malayalam

കുളിര്‍ പവനന്‍ ചുരുളിളകിടവേ
തളിരിളകിടവേയേതോ -
വീണക്കമ്പിമധുഗാനം ചിന്തി
ഉള്‍പ്പൂവിലോളം ഏന്തി
(കുളിര്‍ )

പ്രേമഗാനമുരളി
ഊതിടുന്നു തനിയായു് ലയമായു്
അവന്‍... കാമകോമളാംഗന്‍ അമലന്‍
മമ... ജീവിത സുഖശാന്തി രമണന്‍
(കുളിര്‍ )

പ്രേമജോതി ഉദിക്കേ.... ഈ
ജാതിമതം മങ്ങിമാഞ്ഞിടുന്നു
അനുരാഗദിവ്യഗീതം മധുരം
അതിപാവനപ്രേമം മധുരം
(കുളിര്‍ )
Movie/Album name: Suhruthu
Artists