That is mahalkshmi that is mahalkshmi Silk sari pole nalla soft aanival First rank win cheytha sweet aanival Campassin vazhikale nayikkumival Kompass pole nalla sharp aanival That is mahalkshmi that is mahalkshmi Vou vau vou vou vou vou vou
Last benchil ninnival first benchilaay Portekkil ninnini top ivalaay Faansukal pothiyunna celebrity aay Baaluvin manassilo high tensoin aay That is mahalkshmi that is mahalkshmi That is mahalkshmi that is that is that is mahalkshmi
Language: Malayalam
ദാറ്റ് ഈസ് മഹാലക്ഷ്മി ദാറ്റ് ഈസ് മഹാലക്ഷ്മി സിൽക്ക് സാരി പോലെ നല്ല സോഫ്റ്റ് ആണിവൾ ഫസ്റ്റ് റാങ്ക് വിൻ ചെയ്ത സ്വീറ്റ് ആണിവൾ ക്യാമ്പസ്സിൻ വഴികളെ നയിക്കുമിവൾ കോമ്പസ് പോലെ നല്ല ഷർപ്പ് ആണിവൾ ദാറ്റ് ഈസ് മഹാലക്ഷ്മി ദാറ്റ് ഈസ് മഹാലക്ഷ്മി വൗ വൗ വൗ വൗ വൗ വൗ വൗ വൗ
ലാസ്റ്റ് ബെഞ്ചിൽ നിന്നിവൾ ഫസ്റ്റ് ബെഞ്ചിലായ് പോർട്ടെക്കിൽ നിന്നിനി ടോപ് ഇവളായ് ഫാൻസുകൾ പൊതിയുന്ന സെലിബ്രിറ്റിയായ് ബാലുവിൻ മനസ്സിലോ ഹൈ ടെൻഷനായ് ദാറ്റ് ഈസ് മഹാലക്ഷ്മി ദാറ്റ് ഈസ് മഹാലക്ഷ്മി ദാറ്റ് ഈസ് മഹാലക്ഷ്മി ദാറ്റ് ഈസ് ദാറ്റ് ഈസ് ദാറ്റ് ഈസ് മഹാലക്ഷ്മി