Daaffodil pole ente swapnam ithaa Ithalaninju ilam kaattil Chirakaninju niracharthil Themuthum choodi nilkkunnu njan Ekanthathe ninveedhiyil
Theeram pulkum olangale Sandesha geethangale Kalakalam swarnna manikal pol Kilungidum ente karalilum Romanchasoonangal uthirumpoletho sukham Aha aha.... Azhakaniyil..... nizhal viriyil
Kaanaathodum ashwangale Naakeeya nimishangale Surabhilam thyaga madhuritham Tharalitham ente hridayavum Ajnaathasangeethamanayumpoletho layam Azhakaniyil... nizhal viriyil...
Language: Malayalam
ലില്ലിപ്പൂപോലേ എന്റെയുള്ളം ഇതാ ഡാഫോഡില്‍ പോലെ എന്റെ സ്വപ്നം ഇതാ ഇതളണിഞ്ഞു ഇളം കാറ്റില്‍ ചിറകണിഞ്ഞു നിറച്ചാര്‍ത്തില്‍ തേന്മുത്തും ചൂടി നില്‍ക്കുന്നുഞാന്‍ ഏകാന്തതേ നിന്‍ വീഥിയില്‍
തീരം പുല്‍കും ഓളങ്ങളെ സന്ദേശഗീതങ്ങളെ കളകളം സ്വര്‍ണ്ണമണികള്‍ പോല്‍ കിലുങ്ങിടും എന്റെ കരളിലും രോമാഞ്ചസൂനങ്ങള്‍ ഉതിരുമ്പോളേതോ സുഖം ആഹാ ആഹാ.... അഴകണിയില്‍ .... നിഴല്‍ വിരിയില്‍ .....