അകത്തളങ്ങൾ അണിഞ്ഞൊരുങ്ങി സുരലോക വീണകൾ ശ്രുതി പകർന്നു മുകിൽ നിരകൾ മേൽക്കൂരയിൽ മനം പോലെ സല്ലാപമധു പൊഴിച്ചു കനവൊരുങ്ങി നിനവൊരുങ്ങി സപ്തസ്വരസുധ അഴകോടെ ഒഴുകിയെത്തി (2) പുതുമഴ ചിതറും മനസ്സു മിനുങ്ങി ഇടവും വലവും വിളി മുഴങ്ങി (പുലരികൾ...)
Movie/Album name: Hariharan pilla Happiyaanu
Movie Summary:Hariharan Pillai Happy Aanu is a 2003 Malayalam comedy film about a mild-mannered man named Hariharan Pillai whose life takes a comedic turn as he navigates relationships, misunderstandings, and situations involving his family and neighbors.
Song Credits: Not available.
Musical Style: Melodic film song (light/romantic melody).