Urakkam mizhikalil oonjaalaadunnu
Ullil swapnam kathirmazha choriyunnu
(urakkam..)
Paadoo paadoo panineer kaatte
Paarijaatham urangunnu
(urakkam..)
Manju peyyum maadakaraathri
Mandahasikkum komalagaathri (2)
Raajakalayum raagameghavum (2)
Raasakreedayil muzhukum raathri
Poothu nilkkum pushpavanathil
Kaathu nilkkum kaattala pole (2)
Premalola than maanasavaniyil(2)
Daahamaay njaan vannu vilichu
(urakkam..)
(സ്ത്രീ) ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു
ഉള്ളില്‍ സ്വപ്നം കതിര്‍മഴ ചൊരിയുന്നു
(ഉറക്കം )
(പു) പാടൂ പാടൂ പനിനീര്‍ കാറ്റേ
പാരിജാതം ഉറങ്ങുന്നു
(ഉറക്കം )
(പു) മഞ്ഞു പെയ്യും മാദകരാത്രി
മന്ദഹസിക്കും കോമളഗാത്രി
(മഞ്ഞു )
(സ്ത്രീ) രാജകലയും രാഗമേഘവും (2)
രാസക്രീഡയില്‍ മുഴുകും രാത്രി
പൂത്തു നില്‍ക്കും പുഷ്പവനത്തില്‍
കാത്തു നില്‍ക്കും കാറ്റലപോലെ (2)
(പു) പ്രേമലോലതന്‍ മാനസവനിയില്‍ (2)
ദാഹമായു് ഞാന്‍ വന്നു വിളിച്ചു
ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു
Movie/Album name: Maanasaveena
Artists