SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa...aa...aa....aa.... Thoovennilaavinte sangeethamaanu nee Pootha kinaavile mandaaramaanu nee... Manikkuyilaanu nee maunangalil viriyum Mayilppeeliyaanu nee gopike... Thoovennilaavinte sangeethamaanu nee Pootha kinaavile mandaaramaanu nee... Venalthuruthilum veyil naalam kulirchoodi Neelakkadampilellaam kani manju malar choodi Venalthuruthilum veyil naalam kulirchoodi Neelakkadampilellaam kani manju malar choodi Jala shanghu pushpangal vidarnnaadum hridayathil Kalahamsa doothu kelkkaan kothichu ninnu... Thoovennilaavinte sangeethamaanu nee Pootha kinaavile mandaaramaanu nee... Aalilathumpilum pularkaalam chiri thooki Aathira kulirvaanil varamanju podi thoovi Aalilathumpilum pularkaalam chiri thooki Aathira kulirvaanil varamanju podi thoovi... Niramaarnna swapnangal vidarnnaadum hridayathil Ini ninte paattu maathram niranju nilkkum... (thoovennilaavinte.....) ആ...ആ...ആ...ആ..... തൂവെണ്ണിലാവിന്റെ സംഗീതമാണു നീ പൂത്തകിനാവിലെ മന്ദാരമാണു നീ... മണിക്കുയിലാണു നീ മൗനങ്ങളില്‍ വിരിയും മയില്‍പ്പീലിയാണു നീ ഗോപികേ.... തൂവെണ്ണിലാവിന്റെ സംഗീതമാണു നീ പൂത്തകിനാവിലെ മന്ദാരമാണു നീ... വേനല്‍തുരുത്തിലും വെയില്‍നാളം കുളിര്ചൂടി നീലക്കടമ്പിലെല്ലാം കണിമഞ്ഞുമലർചൂടി വേനല്‍തുരുത്തിലും വെയില്‍നാളം കുളിര്ചൂടി നീലക്കടമ്പിലെല്ലാം കണിമഞ്ഞുമലർചൂടി ജലശംഖുപുഷ്പങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍ കളഹംസദൂതു കേള്‍ക്കാന്‍ കൊതിച്ചു നിന്നു... തൂവെണ്ണിലാവിന്റെ സംഗീതമാണു നീ പൂത്തകിനാവിലെ മന്ദാരമാണു നീ... ആലിലത്തുമ്പിലും പുലര്‍കാലം ചിരിതൂകി ആതിരക്കുളിര്‍വാനില്‍ വരമഞ്ഞുപൊടി തൂവി ആലിലത്തുമ്പിലും പുലര്‍കാലം ചിരിതൂകി ആതിരക്കുളിര്‍വാനില്‍ വരമഞ്ഞുപൊടി തൂവി.... നിറമാര്‍ന്ന സ്വപ്നങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍ ഇനി നിന്റെ പാട്ടു മാത്രം നിറഞ്ഞു നില്ക്കും.... (തൂവെണ്ണിലാവിന്റെ......)
Movie/Album name: Chandana Varnatheru
Sentence Summary: A romantic Malayalam film centered on love and relationships, featuring themes of longing and separation.
Song Credits: Film: Chandana Varnatheru (1997); Language: Malayalam.
Musical Style: Melodic romantic film song (filmi melody).
Scene Context: A romantic/lyrical song sequence in the film.
Artists