Sandhyaambarangalil

2011
Lyrics
Language: English

Sandhyaambarangalilerum
Sindoora mukilukale (2)
Salilaazhiyil chudushwaasamaay
Pirannidum kanikakale
Smaranayil chilambidum
Kulirin naambukale
Mele sandhyaambarangalilerum
Sindoora mukilukale

Kaamukanaakum kaattala melle
Kavililurummiya kaalam (2)
Parannuvo nirangale thedi
Aa..aa..aa..aa..
Parannuvo nirangale thedi
Chirakulla mohavum peri
Irangiyo idakkide thaazhe
Nanavulla thaazhvara neele
Kaananabhoovin maarilinangum
Azhakulla chelakal pole
(sandhyaambarangalilerum....)

Neelima thorum chaaruthayerum
Paravakal ningalennaalum
Udukkalo pathakkamaay minnum
Aa..aa..aa..aa..
Orikkalo pathikkumee mannil
Kozhiyunna poovukal pole
Jeevithametho paathayiloode
Ozhukunna yaathrayaanalle
(sandhyaambarangalilerum....)
Language: Malayalam

സന്ധ്യാംബരങ്ങളിലേറും
സിന്ദൂര മുകിലുകളേ (2 )
സലിലാഴിയില്‍ ചുടുശ്വാസമായ്
പിറന്നിടും കണികകളേ
സ്മരണയില്‍ ചിലമ്പിടും
കുളിരിന്‍ നാമ്പുകളേ
മേലെ സന്ധ്യാംബരങ്ങളിലേറും
സിന്ദൂര മുകിലുകളേ

കാമുകനാകും കാറ്റല മെല്ലെ
കവിളിലുരുമ്മിയ കാലം (2)
പറന്നുവോ നിറങ്ങളെ തേടി
ആ...ആ...ആ...ആ...
പറന്നുവോ നിറങ്ങളെ തേടി
ചിറകുള്ള മോഹവും പേറി
ഇറങ്ങിയോ ഇടയ്ക്കിടെ താഴെ
നനവുള്ള താഴ്വര നീളെ
കാനനഭൂവിന്‍ മാറിലിണങ്ങും
അഴകുള്ള ചേലകള്‍ പോലെ
(സന്ധ്യാംബരങ്ങളില്‍..... )

നീലിമ തോറും ചാരുതയേറും
പറവകള്‍ നിങ്ങളെന്നാലും
ഉഡുക്കളോ പതക്കമായ് മിന്നും
ആ....ആ..ആ..ആ...
ഒരിക്കലോ പതിക്കുമീ മണ്ണില്‍
കൊഴിയുന്ന പൂവുകള്‍ പോലെ
ജീവിതമേതോ പാതയിലൂടെ
ഒഴുകുന്ന യാത്രയാണല്ലേ
(സന്ധ്യാംബരങ്ങളില്‍..... )
Movie/Album name: Scene No 001
Artists