SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Snehamukile...snehamukile... Ennevittakannengu poy mukile... Ennevittakannengu poy mukile..... Snehamukile...snehamukile... Ennevittakannengu poy mukile... Ennevittakannengu poy mukile..... Janani nin mukhasreeyil viriyunnu Saptha varnnangalum...saptha swarangalum Saagara veechikale...chakravaakangale... Kanduvo ningalen sneha nidhiye.... Snehamukile...snehamukile... Ennevittakannengu poy mukile... Ennevittakannengu poy mukile..... Vijanamaam veedhiyil ekaanthamaay njaan Alayunnu snehathin paalaazhi thedi.... Vijanamaam veedhiyil ekaanthamaay njaan Alayunnu snehathin paalaazhi thedi.... Virahathin vedanayil neerumee manathaaril Alivolum snehavumaay anayukille.... Anayukille..... Snehamukile...snehamukile... Ennevittakannengu poy mukile... Ennevittakannengu poy mukile..... Vasantham kaivitta malarvaadi pole njaan Ekaanthamaay nilppuu... Vijanathayil...ee vijanathayil.... Vasantham kaivitta malarvaadi pole njaan Ekaanthamaay nilppuu... Vijanathayil...ee vijanathayil.... Etho bhageeradhan aakaasha gangaye Bhoomiyil ethicha kadhayorthuvo... Manathaaril sookshippuu njaan punyam thulumpumee Maathru sathyathe en paalaazhiyil.... Snehamukile...snehamukile... Ennevittakannengu poy mukile... Ennevittakannengu poy mukile..... Janani nin mukhasreeyil viriyunnu Saptha varnnangalum...saptha swarangalum Saagara veechikale...chakravaakangale... Kanduvo ningalen sneha nidhiye.... Snehamukile...snehamukile... Ennevittakannengu poy mukile... Ennevittakannengu poy mukile..... സ്നേഹമുകിലേ...സ്നേഹമുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ..... സ്നേഹമുകിലേ...സ്നേഹമുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ..... ജനനി നിൻ മുഖശ്രീയിൽ വിരിയുന്നു സപ്തവർണ്ണങ്ങളും...സപ്തസ്വരങ്ങളും സാഗര വീചികളേ...ചക്രവാകങ്ങളേ... കണ്ടുവോ നിങ്ങളെൻ സ്നേഹനിധിയെ.... സ്നേഹമുകിലേ...സ്നേഹമുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ..... വിജനമാം വീഥിയിൽ ഏകാന്തമായ് ഞാൻ അലയുന്നു സ്നേഹത്തിൻ പാലാഴി തേടി.... വിജനമാം വീഥിയിൽ ഏകാന്തമായ് ഞാൻ അലയുന്നു സ്നേഹത്തിൻ പാലാഴി തേടി.... വിരഹത്തിൻ വേദനയിൽ നീറുമീ മനതാരിൽ അലിവോലും സ്നേഹവുമായ് അണയുകില്ലേ.... അണയുകില്ലേ..... സ്നേഹമുകിലേ...സ്നേഹമുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ..... വസന്തം കൈവിട്ട മലർവാടി പോലെ ഞാൻ ഏകാന്തമായ് നില്പൂ... വിജനതയിൽ...ഈ വിജനതയിൽ.... വസന്തം കൈവിട്ട മലർവാടി പോലെ ഞാൻ ഏകാന്തമായ് നില്പൂ... വിജനതയിൽ...ഈ വിജനതയിൽ.... ഏതോ ഭഗീരഥൻ ആകാശഗംഗയെ ഭൂമിയിൽ എത്തിച്ച കഥയോർത്തുവോ... മനതാരിൽ സൂക്ഷിപ്പൂ ഞാൻ പുണ്യം തുളുമ്പുമീ മാതൃസത്യത്തെയെൻ പാലാഴിയിൽ.... സ്നേഹമുകിലേ...സ്നേഹമുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ..... ജനനി നിൻ മുഖശ്രീയിൽ വിരിയുന്നു സപ്തവർണ്ണങ്ങളും...സപ്തസ്വരങ്ങളും സാഗര വീചികളേ...ചക്രവാകങ്ങളേ... കണ്ടുവോ നിങ്ങളെൻ സ്നേഹനിധിയെ.... സ്നേഹമുകിലേ...സ്നേഹമുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ... എന്നെവിട്ടകന്നെങ്ങുപോയ് മുകിലേ.....
Movie/Album name: Mathilakam
Artists