Pranayada maanasa malare!
Madhulaalasamaaduka neeye...
Premappoykayil saamodam geetham paadi nee
Aaduka maanasa malare -
Navarasa raagalole
(pranayada)
Kaamukan varume - raagam
Kaamukan varume - nava
Jeevitham kathiridume...
Inpamaay paaduvaan
Madhumaya chandran varume - saleelam...
(pranayada)
പ്രണയദ മാനസ മലരേ!
മധുലാലസമാടുക നീയെ...
പ്രേമപ്പൊയ്കയില്‍ സാമോദം ഗീതം പാടി നീ
ആടുക മാനസ മലരേ -
നവരസ രാഗലോലേ
(പ്രണയദ )
കാമുകന്‍ വരുമേ - രാഗം
കാമുകന്‍ വരുമേ - നവ
ജീവിതം കതിരിടുമേ ...
ഇമ്പമായ് പാടുവാന്‍
മധുമയ ചന്ദ്രന്‍ വരുമേ - സലീലം ...
(പ്രണയദ )
Movie/Album name: Velakkaran
Artists