കോടി കനവുകൾ തൻ
അരമനയിൽ
സ്നേഹമാം ഓതുന്ന
വാത്സല്യമമ്മ
മണ്ണിൽ പിച്ചവെച്
നടന്നിടുമ്പോൾ
വിരൽ തുമ്പിൻ
ചില്ലമിലൂഞാലാണമ്മാ
മടിയിൽ മുഖം ചേർത്ത്
മയങ്ങുമ്പോൾ അമ്മ
താരാട്ടീണത്തിൻ
പാൽ മുളം തണ്ട്
ഹോ ഹോ....
തന്താനി നാനെ
താനിന്ന നാനോ
താനേ നാനേ നോ
ഹേ..തന്താനി നാനെ
താനിന്ന നാനോ
താനേ നാനേ നോ
തന്താനി നാനെ
താനിന്ന നാനോ
താനേ നാനേ നോ
ഹേ..തന്താനി നാനെ
താനിന്ന നാനോ
താനേ നാനേ നോ
Movie/Album name: KGF Chapter 1
Artists