Pavizhamanchalil

1993
Lyrics
Language: English

Pavizha manchalil parannu paari vaa
Pakalinalliyil padamamarnnu vaa
Swara vasanthame rithu paraagame
Ninneyonnu pulkuvaan moham
(pavizha manchalil..)

Megha raajikal chiraku neerthumee vaana veedhiyil
Kathirulanjappol thaaramalli poothu
Raaga sandhya than chaare nee laasyalolayaay chennuvo
Thaanam paadum katatin chundil then thookiyo

Karnnikaaramo kanaka thaaramo kaatharaamgi
Nin pranaya valliyil ponnaninju ninnu
Palanilaavile peeliyo maanja manjile thoovalo
Aare ninnil chantham chaarthi aalolamaay
Language: Malayalam

പവിഴമഞ്ചലില്‍ പറന്നു പാറിവാ
പകലിനല്ലിയില്‍ പദമമര്‍ന്നുവാ
സ്വരവസന്തമേ ഋതുപരാഗമേ
നിന്നെയൊന്നു പുല്‍കുവാന്‍ മോഹം
പവിഴമഞ്ചലില്‍ .........

മേഘരാജികള്‍ ചിറകുനീര്‍ത്തുമീ വാനവീഥിയില്‍
കതിരുലഞ്ഞപ്പോള്‍ താരമല്ലിപൂത്തു
രാഗസന്ധ്യതന്‍ ചാരെനീ ലാസ്യലോലയായ് ചെന്നുവോ
താനം പാടും കാറ്റിന്‍ ചുണ്ടില്‍ തേന്‍ തൂകിയോ

കര്‍ണികാരമോ കനകതാരമോ കാതരാംഗി
നിന്‍പ്രണയവല്ലിയില്‍ പൊന്നണിഞ്ഞുനിന്നു
പാല്‍നിലാവിലെ പീലിയൊ മാഞ്ഞമഞ്ഞിലെ തൂവലോ
ആരേ നിന്നില്‍ ചന്തം ചാര്‍ത്തി ആലോലമായ്
Movie/Album name: Vakkeel Vasudev
Artists