Vennilaavin Thaliralle Nee

2019
Lyrics
Language: Malayalam

അലൈകളിൻ കവിതൈ
പിറക്കിത് കനവേ
ഇദയം തുടിക്കിത്
തുടിക്കിത് മനമേ
പാൽമഴൈ പൊഴിന്താൽ
ഉൻമുഖം നിനൈത്തേൻ
വൈഗൈ കരയിൽ
നാൻ തേടി വരുവേൻ
(അലൈകളിൻ കവിതൈ....)

വെണ്ണിലാവിൻ തളിരല്ലേ നീ
വെൺകിനാവിൻ കതിരല്ലേ
വർണ്ണരാവിൻ ഒളിയല്ലേ നീ
വാനമേഘ ചിറകല്ലേ

പൂവഴകോ നീയല്ലേ
നിൻ ഉയിരായ് ഞാനില്ലേ
അഴകിൻ അഴകേ
(വെണ്ണിലാവിൻ തളിരല്ലേ നീ...)

ആകാശത്താരം നിന്നിൽ
താലി അണിഞ്ഞല്ലോ
അമ്പിളി മാനത്തെ പൊൻ മാനേ

ആലോലമാടും കണ്ണിൽ
ലാസ്യമുണർന്നല്ലോ
ആലിലത്തുമ്പത്തെ പൂത്തുമ്പീ

കാലൊച്ച കേൾക്കും നേരം
വാതിൽ പടിക്കൽ വന്നു
കാതോരം ചൊല്ലീടാം ഞാൻ
അരികിൽ ഞാനില്ലേ
നിഴലായ് ഞാനില്ലേ
(വെണ്ണിലാവിൻ തളിരല്ലേ നീ...)
Movie/Album name: Queen Of Neermathalam Poothakaalam
Artists