Monjathy

2015
Lyrics
Language: English

Aa....aa...aa....
Monchathi...monchathi....
Tharivala kilukkana monchathi....

Monchathi...monchathi....
Tharivala kilukkana monchathi....
Aravaathil chernnadayumpol
Mizhiyeriyanathengaanu....
Vampathee...haay...
Vampathee...vampathee...
Chinkaara chuzhiyulla vampathee...
Shararaanthal thiri thaazhumpol
Chiri padaranathenthaanu....

Oh...ororo nokkilumaalum thooshimullinaal
Raavil enteyurakkam nee keduthiyo...
Pala naalaay enne valaykkum
Ila maane pidikkum njaan....
Idanenchil kuru kuzhaloothum
Kuyilaale mayakkum njaan...
Aa...aa...khalbilu nilaavalinju
Khalbilu nilaavalinju...kavilinayil poo virinju
Chelil...mazha villil...ee kaalil kolussaay konchaamo...
Vannethi...
Vannethee...vannethee...
Karalilu thira pole vannethi
Pathinaalaam raavile vaanil panimathiyithu vannethi...
Kandethee...hoy...
Kandethee...kandethee...
Karalinte kilivaathil kandethi
Panineerum minnalumaayi puthumazha mukil kandethi...
Aa....aa...aa....
Monchathee.......
Language: Malayalam

ആ....ആ...ആ....
മൊഞ്ചത്തീ...മൊഞ്ചത്തീ....
തരിവള കിലുക്കണ മൊഞ്ചത്തീ....

മൊഞ്ചത്തീ...മൊഞ്ചത്തീ...
തരിവള കിലുക്കണ മൊഞ്ചത്തീ...
അറവാതിൽ ചേർന്നടയുമ്പോൾ
മിഴിയെറിയണതെങ്ങാണു്....
വമ്പത്തീ...ഹായ്...
വമ്പത്തീ...വമ്പത്തീ...
ചിങ്കാര ചുഴിയുള്ള വമ്പത്തീ...
ശരറാന്തൽ തിരി താഴുമ്പോൾ
ചിരി പടരണതെന്താണു്....

ഓ...ഓരോരോ നോക്കിലുമാളും തൂശിമുള്ളിനാൽ
രാവിൽ എന്റെയുറക്കം നീ കെടുത്തിയോ...
പലനാളായ് എന്നെ വലയ്ക്കും
ഇളമാനെ പിടിക്കും ഞാൻ....
ഇടനെഞ്ചിൽ കുറുകുഴലൂതും
കുയിലാളെ മയക്കും ഞാൻ...
ആ...ആ...ഖൽബിലു് നിലാവലിഞ്ഞു്
ഖൽബിലു് നിലാവലിഞ്ഞു്...കവിളിണയിൽ പൂ വിരിഞ്ഞു്
ചേലിൽ...മഴവില്ലിൽ...ഈ കാലിൽ കൊലുസ്സായ് കൊഞ്ചാമോ...
വന്നെത്തി...
വന്നെത്തീ...വന്നെത്തീ...
കരളിലു് തിര പോലെ വന്നെത്തി
പതിനാലാം രാവിലെ വാനിൽ പനിമതിയിതു വന്നെത്തി...
കണ്ടെത്തീ...ഹോയ്...
കണ്ടെത്തീ...കണ്ടെത്തീ...
കരളിന്റെ കിളിവാതിൽ കണ്ടെത്തി
പനിനീരും മിന്നലുമായി പുതുമഴമുകിൽ കണ്ടെത്തി...
ആ....ആ...ആ....
മൊഞ്ചത്തീ.......
Movie/Album name: Saigal Paadukayaanu
Artists