കുരിശുമലയില്‍ പള്ളിമണികളുണരും പുണ്യഞായറാഴ്ചകള് തോറും കരം കോര്‍ത്തു പോകും നാം... ഓശാന പാടും നാം... വരും മാലാഖമാര്‍ വാത്സല്യലോലം (ശുഭയാത്ര)
ഇരവില്‍ തിരുക്കുടുംബസ്തുതികള്‍ മധുരം പാടിപ്പാടി നമ്മളുറങ്ങും... പ്രിയമോലുമീ മാറില്‍ നീ ചാഞ്ഞുറങ്ങുമ്പോള്... സുഖസ്വപ്നങ്ങളില്‍ മാലാഖ പാടും (ശുഭയാത്ര)
Movie/Album name: Aakaasha Doothu
Sentence Summary:
A 1993 Malayalam film about a young man’s journey of self-discovery and emotional conflicts, woven with music and relationships.
Song Credits:
- Song: “Shubhayaathraa Geethangal”
- Film: Aakaasha Doothu (1993)
- Lyricist: Not Available
- Music Composer: Not Available
- Singer(s): Not Available
Musical Style:
Melodic Malayalam film song with orchestral accompaniment typical of early 1990s Malayalam cinema.