Onnaanaam

1965
Lyrics
Language: English

Onnaanaam marumalakku onnallo kanyamaaru
Kanyamaarum bhagavaanum koodiyaadi pooviruthu
Pooviruthu nilkkayaale kanyamaarkku meythalarcha
Meythalarnnu kaythalarnnu nattathil veenupoyi
Kandu ninna bhagavaanum kaipidichu meythanachu

Onnaanam malarin thumbi malarambane kandorundo
Kenden njan kanden penne pooncholakkaavil vechu
Pookkacha vattam chutti poomundum tholilittu
Thechippoo thetti thetti pichippoo thongalittu
Onnaanam malarin thumbi malarambane kandorundo

Onnam thumbiyum avarpetta makkalum
Odinadappatha thumbithullaan
Thumbiyirumballa chemballa odalla
Thumbithudalmaala ponmaala
Randaam thumbiyum avarpetta makkalum
Odinadappatha thumbithullaan
Thumbiyirumballa chemballa odalla
Enthe thumbiyurayaathu?

Onne onne po omanayayi pirannanunni
Onnaman kunninmel oradimanninmel
Onnallo mankamar paalanattu
Paalakkilavannu poovannu kaayvannu
Paalakku paalkodu paarvathiye
Paalakkilavannu poovannu kaayvannu
Paalakkilakodu paarvathiye
Language: Malayalam

ഒന്നാനാം മരുമലയ്ക്കു ഓരായിരം കന്യമാര്(2)
കന്യമാരും ഭഗവാനും കൂടിയാടി പൂവിറുത്തു
കൂടിയാടി പൂവിറുത്തു
പൂവിറുത്തു നില്‍ക്കയാലേ കന്യമാര്‍ക്കു മെയ്തളര്‍ച്ച
മെയ്തളര്‍ന്നു കൈതളര്‍ന്നു നട്ടത്തില്‍ വീണുപോയി
കണ്ടുനിന്നു ഭഗവാനും കൈപിടിച്ചു മെയ്തണച്ചു(2)

ഒന്നാനാം മലരിന്‍ തുമ്പീ മലരമ്പനെ കണ്ടോരുണ്ടോ
കണ്ടേന്‍ ഞാന്‍ കണ്ടേന്‍ പെണ്ണേ
പൂഞ്ചോലക്കാവില്‍ വെച്ച്
പൂക്കച്ച വട്ടം ചുറ്റി പൂമുണ്ടും തോളിലിട്ട്
തെച്ചിപ്പൂ തെറ്റി തെറ്റി പിച്ചിപ്പൂ തൊങ്ങലിട്ട്
ഒന്നാനാം മലരിന്‍ തുമ്പീ മലരമ്പനെ കണ്ടോരുണ്ടോ

ഒന്നാംതുമ്പിയും അവര്‍പെറ്റമക്കളും
പോയി നടപ്പതാ തുമ്പി തുള്ളാന്‍
തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല
തുമ്പിതുടല്‍മാല പൊന്മാല
രണ്ടാം തുമ്പിയും അവര്‍പെറ്റമക്കളും
പോയി നടപ്പതാ തുമ്പി തുള്ളാന്‍
തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല
എന്തെന്തെ തുമ്പി ഉറയാത്ത്?(8)

ഒന്നേ ഒന്നേം പോ ഓമനയായി പിറന്നാനുണ്ണി(3)
ഒന്നേമാന്‍ കുന്നിന്മേല്‍ ഓരടിമണ്ണിന്മേല്‍
ഒന്നല്ലോ മങ്കമാര്‍ പാലനട്ടു
പാലക്കിലവന്നു പൂവന്നു കായ്‌വന്നു
പാലക്കു പാല്‍ കൊടു പാര്‍വതിയെ
പാലക്കിലവന്നു പൂവന്നു കായ്‌വന്നു
പാലക്കു പാല്‍ കൊടു പാര്‍വതിയെ.....
Movie/Album name: Murappennu
Artists