SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kallimullukal kallimullukal mannil nammal 1988
Kallimullukal...kallimullukal... Mannil nammalennumennum Kallimullukal...(kallimullukal...) Kaazhchayulloreeshwaran Vinnil ninnum vaariyitta Karutha muthukal...nammal Karutha muthukal... (kallimullukal...) Ee iruttil nammal theertha Sauhridathin kannikal Pottukilla enkilum Thengidunnu maanasam..(ee iruttil..) Pokuvaan..engu pokuvaan.. Ekanaayi jeevithathin veedhiyil.. (kallimullukal...) Poya naalil nammal neytha Saundaryangal kaanuvaan Kaazhcha illenkilum Eeranaakum kannukal..(poya naalil..) Cherumo...onnu cherumo.. Nammal veendum jeevithathin vediyil... (kallimullukal...) കള്ളിമുള്ളുകള്‍...കള്ളിമുള്ളുകള്‍... മണ്ണില്‍ നമ്മളെന്നുമെന്നും കള്ളിമുള്ളുകള്‍...(കള്ളിമുള്ളുകൾ ..) കാഴ്ചയുള്ളൊരീശ്വരന്‍ വിണ്ണില്‍ നിന്നും വാരിയിട്ട കറുത്ത മുത്തുകള്‍...നമ്മള്‍ കറുത്ത മുത്തുകള്‍... (കള്ളിമുള്ളുകൾ ..) ഈ ഇരുട്ടില്‍ നമ്മള്‍ തീര്‍ത്ത സൗഹൃദത്തിന്‍ കണ്ണികള്‍ പൊട്ടുകില്ലയെങ്കിലും തേങ്ങിടുന്നു മാനസം..(ഈ ഇരുട്ടില്‍..) പോകുവാന്‍ ..എങ്ങു പോകുവാന്‍ ഏകനായി ജീവിതത്തിന്‍ വീഥിയില്‍.. (കള്ളിമുള്ളുകൾ ..) പോയനാളില്‍ നമ്മള്‍ നെയ്ത സൗന്ദര്യങ്ങള്‍ കാണുവാന്‍ കാഴ്ചയില്ലെങ്കിലും ഈറനാകും കണ്ണുകള്‍..(പോയനാളില്‍..) ചേരുമോ...ഒന്നുചേരുമോ.. നമ്മള്‍ വീണ്ടും ജീവിതത്തിന്‍ വേദിയില്‍... (കള്ളിമുള്ളുകൾ ..)
Movie/Album name: Kallimullu
Artists