Kalindee kalindee
Kannante priyasakhi kalindee
Rasavilasavathy ragini
Radhayeppole nee bhagyavathy
Kalindee kalindee
Gopnaganakal than hemanga rabgangal
Aapadachoodamaninjalum(2)
Ninnalakkaikalil veenamarnnaale
Kannanu nirvruthyyaku
Kalindee kalindee
Pooja samayathu sreeguruvayooril
Ponninkiredamaninjalum(2)
Ninte vrindavana poo choodiyale
Kannanu nirvrithyavoo
Kannanu nirvrithiyaku
Kalindee kalindee
Kannante priyasakhi kalindee
Rasavilasavathy ragini
Radhayeppole nee bhagyavathy
Kalindee kalindee
കാളിന്ദീ.. കാളിന്ദീ...
കണ്ണന്റെ പ്രിയസഖി കാളിന്ദീ
രാസവിലാസവതി രാഗിണീ...
രാധയെപ്പോലെ നീ ഭാഗ്യവതി...
ഗോപാംഗനകള്‍ തന്‍
ഹേമാംഗരാഗങ്ങള്‍
ആപാദചൂഡമണിഞ്ഞാലും
നിന്നലക്കൈകളില്‍ വീണമര്‍ന്നാലേ...
കണ്ണനു നിര്‍വൃതിയാകൂ...
പൂജാസമയത്ത് ശ്രീഗുരുവായൂരില്‍
പൊന്നിന്‍ കിരീടമണിഞ്ഞാലും
നിന്റെ വൃന്ദാവനപ്പൂ ചൂടിയാലേ
കണ്ണനു നിര്‍വൃതിയാകൂ...
കണ്ണനു നിര്‍വൃതിയാകൂ...
Movie/Album name: Chuvanna Sandhyakal
Artists