Oh..oh..oh.. Oru kodi janmam paadiyaalum Idaraatha sruthi nithyajaalam vandemaatharam I love my india
Anpezhunnoru nadinnaay gaaghayezhuthaam ezhuthaam Melil indyayennu saabhimaanam parayaam Moonnu sagaravum amma than kazhal thazhukidunnoree Samgamathirakalaay vaanilekkuyaraam Pala deshamenkilum ekaraajyam Idaraathathaanee vichaaram Palabhaashayenkilum ekaraajyam Idaraathathaanee vichaaram Pala bhaashayenkilum ekasaaram Pala kodi swarageethamaayi Oru kodi janmam paadiyaalum Idaraatha sruthi nithyajaalam vandemaatharam I love my india
Language: Malayalam
വന്ദേ വന്ദേ വന്ദേ മാതരം
വന്ദേമാതരം വന്ദേമാതരം ജന്മനാടിതമ്മ തന്നല്ലോ ഈ ധർമ്മഭൂവിൽ നമ്മളൊന്നല്ലോ നേരിന്റെ ഗീതം വീറിന്റെ കാവ്യം താരാപഥത്തോളം ഉയരുന്നിതാ
ഐ ലവ് മൈ ഇൻഡ്യ
ഐ ലവ് മൈ ഇൻഡ്യ
ഐ ലവ് മൈ ഇൻഡ്യ
ജന്മനാടിതമ്മ തന്നല്ലോ
ഓ..ഓ..ഓ.. നെഞ്ചിലെ ഇടനെഞ്ചിലെ ചോര പകരാം പകരാം ഞങ്ങൾ ജന്മനാടിന്നായ് കർമ്മഭൂമിയിൽ പൊരുതാം നല്ല ഹൈമവതഭൂമിയിൽ നിന്നും ഒഴുകിയെത്തിടും ചഞ്ചല ഹൃദയ മന്ത്രവാദിയിൽ നിന്നുമുണരാം പലദേശമെങ്കിലും ഏകരാജ്യം ഇടറാത്തതാണീ വിചാരം പല ഭാഷയെങ്കിലും ഏകസാരം പല കോടി സ്വരഗീതമായി
ഓ..ഓ..ഓ.. ഒരു കോടി ജന്മം പാടിയാലും ഇടറാത്ത ശ്രുതി നിത്യജാലം വന്ദേമാതരം ഐ ലവ് മൈ ഇൻഡ്യ
അൻപെഴുന്നൊരു നാടിന്നായ് ഗാഥയെഴുതാം എഴുതാം മേലിൽ ഇൻഡ്യയെന്നു സാഭിമാനം പറയാം മൂന്നു സാഗരവും അമ്മതന്‍ കഴല്‍ തഴുകിടുന്നൊരീ സംഗമത്തിരകളായ് വാനിലേക്കുയരാം പല ദേശമെങ്കിലും ഏകരാജ്യം ഇടറാത്തതാണീ വിചാരം പല ഭാഷയെങ്കിലും ഏകസാരം പല കോടി സ്വരഗീതമായ് ഒരു കോടി ജന്മം പാടിയാലും ഇടറാത്ത ശ്രുതി നിത്യജാലം വന്ദേമാതരം ഐ ലവ് മൈ ഇൻഡ്യ