SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Gaanaa...aa...aa...aa...ye gaanaa... Gaanaa...aa...aa...aa...ye gaanaa....... Sur ke...ye milan kee.... Sub ke...man khush naseeb.... Pranayamaanithu pranayamaanithu hridaya nadiyude pralayamaa... Kavithayaanithu kavithayaanithu kiniyum munthiri madhuramaa... Pranayamaanithu pranayamaanithu hridaya nadiyude pralayamaa... Kavithayaanithu kavithayaanithu kiniyum munthiri madhuramaa... Gaanaa...aa...aa...aa...ye gaanaa..... Neelum vazhiyellaam koottaane Ullam thazhukeedum kaattaane Aarum kothikkum premam oru kalkkandamaa... Chinnum mazhayathum choodaane Pollum chodiyilum thenaane Moham mizhikalil meenaay neenthum ee neram Mele mooleedum vandine kaanunna poovinu thonnumee- Raagam anuraagam... Pranayamaanithu pranayamaanithu hridaya nadiyude pralayamaa... Kavithayaanithu kavithayaanithu kiniyum munthiri madhuramaa... Pranayamaanithu pranayamaanithu hridaya nadiyude pralayamaa... Kavithayaanithu kavithayaanithu kiniyum munthiri madhuramaa... Urukumaa hridayame...palavidham neeyum... Unarumaa hridayame...palavuru neeyum... Ulakam parayum...pranayam madhuram... ഗാനാ...ആ..ആ ആ...യേ ഗാനാ... ഗാനാ...ആ..ആ ആ...യേ ഗാനാ..... സുർ കേ...യേ മിലന് കീ.... സുബ് കേ...മന് ഖുഷ് നസീബ്.... പ്രണയമാണിതു് പ്രണയമാണിതു് ഹൃദയനദിയുടെ പ്രളയമാ... കവിതയാണിതു് കവിതയാണിതു് കിനിയും മുന്തിരി മധുരമാ... പ്രണയമാണിതു് പ്രണയമാണിതു് ഹൃദയനദിയുടെ പ്രളയമാ... കവിതയാണിതു് കവിതയാണിതു് കിനിയും മുന്തിരി മധുരമാ... ഗാനാ...ആ..ആ ആ...യേ ഗാനാ..... നീളും വഴിയെല്ലാം കൂട്ടാണേ ഉള്ളം തഴുകീടും കാറ്റാണേ ആരും കൊതിക്കും പ്രേമം ഒരു കൽക്കണ്ടമാ... ചിന്നും മഴയത്തും ചൂടാണേ പൊള്ളും ചൊടിയിലും തേനാണേ മോഹം മിഴികളിൽ മീനായ് നീന്തും ഈ നേരം മേലേ മൂളീടും വണ്ടിനെ കാണുന്ന പൂവിനു് തോന്നുമീ- രാഗം അനുരാഗം.... പ്രണയമാണിതു് പ്രണയമാണിതു് ഹൃദയനദിയുടെ പ്രളയമാ... കവിതയാണിതു് കവിതയാണിതു് കിനിയും മുന്തിരി മധുരമാ... പ്രണയമാണിതു് പ്രണയമാണിതു് ഹൃദയനദിയുടെ പ്രളയമാ... കവിതയാണിതു് കവിതയാണിതു് കിനിയും മുന്തിരി മധുരമാ... ഉരുകുമാ ഹൃദയമേ...പലവിധം നീയും... ഉണരുമാ ഹൃദയമേ....പലവുരു നീയും... ഉലകം പറയും...പ്രണയം മധുരം....
Movie/Album name: Basheerinte Premalekhanam
Artists