SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Udayakaahalam uyarukayaayi Udyaana veedhikal unarukayayi Prakruthi devi than ponnambalathil Prabhatha sreebali thudangukayayi Prabhatha sree bali thudangukayayi Aa..aa..aa.. Thushara gamgayil neeradi nilpoo Thulasikal pookkum malayadivaaram (2) Mukalil achanchala sundara vanam Kuli kazhinjeeran udukkum megham Malare malare manassaam maathala malare Nee maathraminiyum unarathathenthe Unaraathathenthe Aa..a..aa.. Vikaaravathiyaay ilaki varunnoru Veenakal meettum poonthenaruvi (2) Etho thapasa hrudayam kavaraan Paadum mattoru menaka pole Veene veene mohamaam ponmani veene Nee maathraminiyum paadaathathenthe Paadaathathenthe.. Aa... (udaya...) ഉദയ കാഹളം ഉയരുകയായി ഉദ്യാന വീഥികള്‍ ഉണരുകയായി പ്രകൃതീ ദേവി തന്‍ പൊന്നമ്പലത്തില്‍ പ്രഭാത ശ്രീബലി തുടങ്ങുകയായി ആ ...ആ ....ആ ... തുഷാര ഗംഗയില്‍ നീരാടി നില്‍പ്പൂ തുളസികള്‍ പൂക്കും മലയാടിവാരം (2) മുകളില്‍ അചഞ്ചല സുന്ദര വാനം കുളി കഴിഞ്ഞീറന്‍ ഉടുക്കും മേഘം മലരേ മലരേ മനസ്സാം മാതള മലരേ നീ മാത്രമിനിയും ഉണരാത്തതെന്തേ ഉണരാത്തതെന്തേ ആ ...ആ ... വികാരവതിയായ് ഇളകി വരുന്നു വീണകള്‍ മീട്ടും പൂന്തേനരുവി (2) ഏതോ താപസ ഹൃദയം കവരാന്‍ പാടും മറ്റൊരു മേനക പോലെ വീണേ ..വീണേ മോഹമാം പൊന്മണി വീണേ നീമാത്രമിനിയും പാടാത്തതെന്തേ പാടാത്തതെന്തേ ആ ... (ഉദയ)
Movie/Album name: Madhurappathinezhu
Artists