Ilayum manjum pole kaattum mukilum pole Mannil mounam vaazhum neram naamonnaay Kavilum chumtum pole kannum kaniyum pole Cheraanetho moham melle konjunno Hey..katakkannil nilavaay ninnile Hey..orukkunno malarin chillamel Kulirum choodi kili kaanathe Mozhi mekkaatheinnen kootu thurannu varunnavane Hey... (kanalukalaatiya...)
Language: Malayalam
കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതുകിന്നാരം ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം
കനവുകളായിരം ഉള്ള പെണ്ണിനു സമ്മാനം ഇതു സമ്മാനം ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം അഴകിന്‍ പുഴ നീ ഒഴുകി അരികില്‍ മധുവും വിധുവും മനസ്സിന്‍ തളിരില്‍ ഹോയ്(കനലുകളാടിയ..)
എരിവോതീരാനെന്നും ചേരും മധുരം പോലെ എന്നൊടെന്തേ ഇഷ്ടം കൂടി പെണ്ണേ നീ എരിയും വേനല്‍ ചൂടില്‍ ഉള്ളൊന്നുരുകും നാളില്‍ മാറി നാദം നീയെ ഞനൊന്നറിയാതേ ഹേയ്..ഇളംതെന്നല്‍ പുണരും ചേലേ നീ ഓ...മുളം തണ്ടില്‍ നിറയും പാട്ടു നീ ഹോ.. പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുമ്പോള്‍ തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ
കനവുകളായിരം ഉള്ള പെണ്ണിനു സമ്മാനം ആഹാ ഇതു സമ്മാനം ഓഹോ ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം
ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ മണ്ണില്‍ മൗനം വാഴും നേരം നാമൊന്നായ് കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ ചേരാനെന്തോ മോഹം മെല്ലെ കൊഞ്ചുന്നോ ഹേയ്..കടക്കണ്ണില്‍ നിലവായ് നിന്നിലേ ഹേയ്..ഒരുക്കുന്നൊ മലരിന്‍ ചില്ലമേല്‍ കുളിരും ചൂടി കിളി കാണാതെ മൊഴി മേക്കാതെ ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ ഹേയ്... (കനലുകളാടിയ..) (കനവുകളായിരം...)