Rama rama rama

2010
Lyrics
Language: Malayalam

രാമരാമ രാമരാമ രാമരാമ പാഹിമാം
രാമചന്ദ്രമനോഹരായ സീതാരാമ പാഹിമാം
വനമാലീ രാധാരമണ ഗിരിധാരി ഗോവിന്ദ‌
നീലമേഘസുന്ദരാ നാരായണ കേശവാ

ഭക്തഹൃദയമന്ദാര ഭാനു കോടിസുന്ദരാ
നന്ദനന്ദഗോപവൃന്ദ നാരായണ കേശവാ
ഹരിനാരായണ കേശവാ (3)
Movie/Album name: Neelaambari
Artists