Pattaabhisheka

2012
Lyrics
Language: Malayalam

പട്ടാഭിഷേക ഹർഷോത്സവത്തിൽ ഉൾത്താരു നിറയുമ്പോൾ
പട്ടത്തു റാണി കേഴുന്ന കാൺകെ മനമാകെ എരിയുന്നു
ആത്മാവിലേറ്റൊരിടിമുഴക്കത്തിൻ വാർത്ത കേട്ടില്ലയോ
ശ്രീരാമ സീത ആനന്ദം കൊള്ളാൻ ഞാനെന്തു ചെയ്യണം
സാഗരം താണ്ടിയും രാമനെ സീതയെ
ഒന്നിച്ചു ചേർത്തവൻ ഇനിയെന്തു വേണം
ശ്രീരാമ വാണിയ്ക്കടിമയായോരിവൻ
മാർഗ്ഗം ഒന്നും മുന്നിലില്ല ഒന്നു ചൊല്ലുമോ
Movie/Album name: Sree Raamaraajyam
Artists