മുകരാ കസ്തൂരി കാറ്റേ വാ വാ ഉലയും മെയ്യാകെ കൊതി മൂടാൻ വാ അണിയാ ചിന്ദൂരചെപ്പും തായോ നിനവിൽ രോമാഞ്ച കുളിരും തായോ നിറമാറിൽ തത്തും മുത്തിൽ മുത്താൻ കൊതിയോടെ പോരുന്നോ നീയെൻ കൂടെ നിറമാറിൽ തത്തും മുത്തിൽ മുത്താൻ കൊതിയോടെ പോരുന്നോ നീയെൻ കൂടെ ഏ........ഹേയ്... ഹേയ് "സ്റ്റൈൽ സ്റ്റൈൽ സൂപ്പർ സ്റ്റൈൽ " സ്റ്റൈൽ സ്റ്റൈലിതാ ഇത് സൂപ്പർ സ്റ്റൈലിതാ ഉൻ സ്റ്റൈല് തീർത്ത മയില് നാനിതാ ഫിഗറ് ഫിഗറ് താൻ നീ സൂപ്പർ ഫിഗറ് താൻ ഇന്ത ഫിഗറ് കേട്ട മൈന നാനെടീ ( കളകാഞ്ചി ...)
അണിവാൽ കണ്ണാടി ചില്ലും തോൽക്കും കവിളിൽ നിന്നോമൽ വിരലോടാൻ വാ കുറുവാൽ ചങ്ങാലി പുളളിൻ പാട്ടും കുളിരായ് പൂമാറിൽ പടരും നേരം ചെറു ചേലക്കുള്ളിൽ വിങ്ങും ചെപ്പിൽ മധുതേടി പോരുന്നോ നീയെൻ കൂടെ ചെറു ചേലക്കുള്ളിൽ വിങ്ങും ചെപ്പിൽ മധുതേടി പോരുന്നോ നീയെൻ കൂടെ ഹേ...ഏ.... ( കളകാഞ്ചി ....)