Nammal Varavaayi

1997
Lyrics
Language: English

Varavaay
Varavaay varavaay
Nammal varavaay
Kadalalayude thudiravamodu nirayaay nirayaay
Ithuvazhi varavaay
Varavaay

Thirayadichaarthunna kadal pole
Kadal pole
Um..
Thudikottippeyyunna mukil pole
Mukil pole
Um..
Chithayile chaaramaay maariya swapnangal
Chirakaarnnu veendumuyarnna pole
Varavaay nammal varavaay

Kodiyithuyarthu nammal chorinjathaam
Uthirathin chenniramaarnnathalle
Uthirathin chenniramaarnnathalle
Adimakalillaatha lokam paduthathin
Nirukayil naamithu naattum
Nirukayil naamithu natatum

Mathilukalillathirukalillaathoru lokam namme vilippoo
Oru lokam namme vilippoo

Varavaay nammal varavaay
Thirayadichaarthunna kadal pole
Thudikottippeyyunna mukil pole
Chithayile chaaramaay maariya swapnangal
Chirakaarnnu veendumuyarnna pole
Varavaay
Varavaay varavaay
Namaml varavaay
Varavaay varavaay

Puthiyoru naale kathum vishappinte
Mezhutheeyil janmangal neerukillaa
Mezhutheeyil janmangal neerukilla
Ini nammalethunna vaagdatha bhoomiyil
Manushyanennoru jatahi maathram
Manushyanennoru jaathi maathram

Oru tharuvil paravakalellaa
Morumichoru keerthanamaakum
Orumichoru keerthanamaakum

Varavaay nammal varavaay
Thirayadichaarthunna kadal pole
Kadal pole
Um..
Thudi kottippeyyunna mukil pole
Mukil pole
Um..
Chithayile chaaramaay maariya swapnangal
Chirakaarnnu veendumuyarnna pole
Varavaay nammal varavaay (4)
Language: Malayalam

(പു) വരവായു്
(പു.കോ) വരവായു് (2)
(പു) നമ്മള്‍ വരവായു്
(പു.കോ) നമ്മള്‍ വരവായു്
(സ്ത്രീ) കടലലയുടെ തുടിരവമോടു നിരയായു് നിരയായു്
ഇതു വഴി വരവായു്
(സ്ത്രീ.കോ) വരവായു്
(പു.കോ) വരവായു്

(പു) തിരയടിച്ചാര്‍ത്തുന്ന കടല്‍ പോലേ
(സ്ത്രീ.കോ) കടല്‍ പോലേ
(പു.കോ) ഉം...
(സ്ത്രീ) തുടികൊട്ടിപ്പെയുന്ന മുകില്‍ പോലേ
(സ്ത്രീ.കോ) മുകില്‍ പോലേ
(പു.കോ) ഉം...
(ഡു) ചിതയിലെ ചാരമായു് മാറിയ സ്വപ്നങ്ങള്‍
ചിറകാര്‍ന്നു വീണ്ടുമുയര്‍ന്ന പോലേ
(സ്ത്രീ.കോ) വരവായു് നമ്മള്‍ വരവായു്
(ഗ്രൂ) വരവായു് നമ്മള്‍ വരവായു്

(പു) കൊടിയിതുയര്‍ത്തു നമ്മള്‍ ചൊരിഞ്ഞതാം
ഉതിരത്തിന്‍ ചെന്നിറമാര്‍ന്നതല്ലേ
(പു.കോ) ഉതിരത്തിന്‍ ചെന്നിറമാര്‍ന്നതല്ലേ
(പു) അടിമകളില്ലാത്ത ലോകം പടുത്തതിന്‍
നിറുകയില്‍ നാമിതു നാട്ടും
(കോ) നിറുകയില്‍ നാമിതു നാട്ടും

(സ്ത്രീ) മതിലുകളില്ലതിരുകളില്ലാതൊരു ലോകം നമ്മെ വിളിപ്പൂ
ഒരു ലോകം നമ്മെ വിളിപ്പൂ
(സ്ത്രീ.കോ) ഒരു ലോകം നമ്മെ വിളിപ്പൂ
(പു.കോ) ഒരു ലോകം നമ്മെ വിളിപ്പൂ

(കോ) വരവായു് നമ്മള്‍ വരവായു് (2)
(ഡു) തിരയടിച്ചാര്‍ത്തുന്ന കടല്‍ പോലേ
തുടികൊട്ടിപ്പെയുന്ന മുകില്‍ പോലേ
ചിതയിലെ ചാരമായു് മാറിയ സ്വപ്നങ്ങള്‍
ചിറകാര്‍ന്നു വീണ്ടുമുയര്‍ന്ന പോലേ
(പു) വരവായ്
(പു.കോ) വരവായ് വരവായ്
(സ്ത്രീ) നമ്മള്‍ വരവായ്
(സ്ത്രീ.കോ) വരവായ് വരവായ്

(സ്ത്രീ) പുതിയൊരു നാളേ കത്തും വിശപ്പിന്റെ
മെഴുതീയില്‍ ജന്മങ്ങള്‍ നീറുകില്ലാ
(സ്ത്രീ.കോ) മെഴുതീയില്‍ ജന്മങ്ങള്‍ നീറുകില്ലാ
(പു) ഇനി നമ്മളെത്തുന്ന വാഗ്ദത്ത ഭൂമിയില്‍
മനുഷ്യനെന്നൊരു ജാതി മാത്രം
(കോ) മനുഷ്യനെന്നൊരു ജാതി മാത്രം

(സ്ത്രീ) ഒരു തരുവില്‍ പറവകളെല്ലാ -
മൊരുമിച്ചൊരു കീര്‍ത്തനമാകും
ഒരുമിച്ചൊരു കീര്‍ത്തനമാകും
(സ്ത്രീ.കോ) ഒരുമിച്ചൊരു കീര്‍ത്തനമാകും
(പു.കോ) ഒരുമിച്ചൊരു കീര്‍ത്തനമാകും

(കോ) വരവായു് നമ്മള്‍ വരവായു് (2)
(പു) തിരയടിച്ചാര്‍ത്തുന്ന കടല്‍ പോലേ
(സ്ത്രീ.കോ) കടല്‍ പോലേ
(പു.കോ) ഉം...
(സ്ത്രീ) തുടികൊട്ടിപ്പെയുന്ന മുകില്‍ പോലേ
(സ്ത്രീ.കോ) മുകില്‍ പോലേ
(പു.കോ) ഉം...
(ഡു) ചിതയിലെ ചാരമായു് മാറിയ സ്വപ്നങ്ങള്‍
ചിറകാര്‍ന്നു വീണ്ടുമുയര്‍ന്ന പോലേ
(കോ) വരവായു് നമ്മള്‍ വരവായു് (4)
Movie/Album name: Sankeerthanam Pole
Artists