പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ പതിനാലാമിതളും വിടർന്നു.... അരളിപ്പൂവാടിയിൽ ആരാമശലഭങ്ങൾ തിരുവാതിരപ്പാട്ടു പാടി പറന്നു
രാപ്പാടി പാടുന്ന രാഗം കേൾക്കുമ്പോൾ രാത്രിലില്ലിക്കെന്തൊരുന്മാദം(2) ഇന്നു രാജമല്ലിക്കെന്തൊരുത്സാഹം രാഗം ശൃംഗാരമാകയാലോ? രാവിന്നു ദാഹാർത്തയാകയാലോ? അറിയില്ലല്ലോ എനിക്കറിയില്ലല്ലോ ഓ... (പതിനഞ്ചു)