Vannu Pokum

2022
Lyrics
Language: English

Vannu pokum manjum thanuppum annum thunaykku neeyoraal
Kandu njaanum kannil thilangum ullilulla kallamathrayum
Thottu neeyum ennil minungum pattupole ullorishtavum
Vannu cherum kaaval vilakkaay kathi nilkkumennumeppozhum
Parunthupol parannidaam parathumenkilenne ente daadi bro
Marangalaay valarnnidaam irumpu kottakal thakarthu thannidaam
Varilla aarum thadukkaan ethirkkaan kuthicchu neenganam madichidendado....
Ithaanu lokam enikkum ninakkum
Ithil thudichu neenthuvaan thidukkavum...hoy.......

Oh oh oh oho...oh oh oh oho...
Oh oh oh oho...oh oh oh oho.....

Ethu naadum swantham namukkum koottinundu koodeyingane
Ethu medum meyaan kothiykkum thottu mutti otti nilkkukil
Kaavalaakum kaanaappurathum ente thanne ullilulloraal
Kandu nokkaanaarum varatte kondupokuvaan kodukkumo
Nuranjidaam pathanjidaam namukku venda naale enna maayakal
Kalikkalam jayichidaan padaykku munpanaay nee vannu nilkkumo
Ithenthu chodyam athalle vazhakkam marachu veykkaan namukku saadhyamo
Kudukku veenaalazhicchum tharaanaay aduthuthanneyennumundu njaanoraal

Oh oh oh oho...oh oh oh oho...
Oh oh oh oho...oh oh oh oho.....
Language: Malayalam

വന്നു പോകും മഞ്ഞും തണുപ്പും അന്നും തുണയ്ക്കു നീയൊരാൾ
കണ്ടു ഞാനും കണ്ണിൽ തിളങ്ങും ഉള്ളിലുള്ള കള്ളമത്രയും
തൊട്ടു നീയും എന്നിൽ മിനുങ്ങും പട്ടുപൊലെ ഉള്ളൊരിഷ്ടവും
വന്നു ചേരും കാവൽ വിളക്കായ് കത്തി നിൽക്കുമെന്നുമെപ്പൊഴും
പരുന്തുപോൽ പറന്നിടാം പറത്തുമെങ്കിലെന്നെ എന്റെ ഡാഡി ബ്രോ
മരങ്ങളായ് വളർന്നിടാം ഇരുമ്പു കോട്ടകൾ തകർത്തു തന്നിടാം
വരില്ല ആരും തടുക്കാൻ എതിർക്കാൻ കുതിച്ചു നീങ്ങണം മടിച്ചിടേണ്ടടോ....
ഇതാണ് ലോകം എനിക്കും നിനക്കും
ഇതിൽ തുടിച്ചു നീന്തുവാൻ തിടുക്കവും...ഹോയ്.......

ഓ ഓ ഒ ഒഹോ.....ഓ ഓ ഒ ഒഹോ....
ഓ ഓ ഒ ഒഹോ.....ഓ ഓ ഒ ഒഹോ.......

ഏതു നാടും സ്വന്തം നമുക്കും കൂട്ടിനുണ്ട് കൂടെയിങ്ങനെ
ഏതു മേടും മേയാൻ കൊതിയ്ക്കും തൊട്ടു മുട്ടി ഒട്ടി നിൽക്കുകിൽ
കാവലാകും കാണാപ്പുറത്തും എന്റെ തന്നെ ഉള്ളിലുള്ളൊരാൾ
കണ്ടു നോക്കാനാരും വരട്ടെ കൊണ്ടുപോകുവാൻ കൊടുക്കുമോ
നുരഞ്ഞിടാം പതഞ്ഞിടാം നമുക്കു വേണ്ട നാളെ എന്ന മായകൾ
കളിക്കളം ജയിച്ചിടാൻ പടയ്ക്കു മുൻപനായ് നീ വന്നു നിൽക്കുമോ
ഇതെന്തു ചോദ്യം അതല്ലേ വഴക്കം....മറച്ചു വെയ്ക്കാൻ നമുക്കു സാദ്ധ്യമോ
കുടുക്കു വീണാലഴിച്ചും തരാനായ്...അടുത്തുതന്നെയെന്നുമുണ്ടു ഞാനൊരാൾ

ഓ ഓ ഒ ഒഹോ.....ഓ ഓ ഒ ഒഹോ....
ഓ ഓ ഒ ഒഹോ.....ഓ ഓ ഒ ഒഹോ......
Movie/Album name: Bro Daddy

Movie Summary: Bro Daddy is a Malayalam family comedy about a father and son who, unbeknownst to each other, get their respective partners pregnant around the same time, leading to chaotic and humorous situations as the family navigates the surprises.

Song Credits: Sung by Jakes Bejoy; lyrics by Santhosh Varma; music composed by Deepak Dev.

Musical Style: Melancholic melodic song with soft, emotive orchestration blending light acoustic and orchestral elements.

Raga Details: Information not available.

Key Artists Involved: Deepak Dev (composer), Jakes Bejoy (singer), Santhosh Varma (lyricist); featured in the film featuring Mohanlal and Prithviraj Sukumaran.

Awards & Recognition: Information not available.

Scene Context: Information not available.


Artists