എന്‍ പാട്ടും പ്രണയനിലാവില്‍ മധുരിമവീശും ശീതളരാവില്‍ ജീവിതമാം പൂവനിക പൂവണിഞ്ഞ വേളയില്‍ (എന്‍)
വന്നാലും മലര്‍മണമേ നീ സരസതമെങ്ങും തൂകിടുവാനായു് മാരുതനാം തേരിലേറി മന്ദം മന്ദമായു് നീ ഓ.. ആനന്ദം ചൊരിയുകയായി അകതളിരാശാ കോമളമായി രാഗസുധാസാരമായു് നീ മാറിടുന്ന ജീവിതം ഓ