Padarumo...onnu nirayumo... Vinnin paattukaaraa.... Mizhiyile en ninavile... Sneha koottukaaraa.... Kaarmukil varnnante... Kuzhalonnoothaamo... Nin sakhikal than hridayangal Poovaniyaakkaamo... Ee kaattile kushruthikkaatte... Ee mettile kurumpan kaatte.... Manassil madhupan moolum kaalam... Meyyil malarukal vidarum praayam Shishirakkaatte....madhurakkulire... Choriyuu chundil pranayappoo...
Language: Malayalam
മനസ്സില്‍ മധുപന്‍ മൂളും കാലം മെയ്യില്‍ മലരുകള്‍ വിടരും പ്രായം ശിശിരക്കാറ്റേ....മധുരക്കുളിരേ... ചൊരിയൂ ചുണ്ടില്‍ പ്രണയപ്പൂ... മനസ്സില്‍ മധുപന്‍ മൂളും കാലം...
പറയുമോ...ശ്രുതി മീട്ടുമോ... ചെറു ചെല്ലക്കാറ്റേ നീ... പകരുമോ..ഒന്നു മൂളുമോ... പ്രണയം കൊണ്ടു മൂടുമോ... കാർമുടിയിഴകളിലെ.... മണിമുത്തുകള്‍ നല്‍കാമോ... എന്‍ കനവിന്റെ മഴവില്ലിന്‍ നിറം കണ്ടു വരുമോ... ഈ കാട്ടിലെ കുസൃതിക്കാറ്റേ... ഈ മേട്ടിലെ കുറുമ്പന്‍ കാറ്റേ.... മനസ്സില്‍ മധുപന്‍ മൂളും കാലം...