Palathum mohichoree deham Mannin mayamaay maarum (2) Saswathamennu karuthiyathellaam Oru pidi mannil alinju cherum (oru kaalamee..)
Ennaalumennalumennathmam Saswatha thedi ividalayum (2) Ee mannil ee vinnil Manashanthi thedi alanjeedum (oru kaalamee..)
Language: Malayalam
ഒരു കാലമീ മണ്ണും ഞാനും തമ്മിലലിഞ്ഞു ചേരും ഒന്നായ് കൊഴിഞ്ഞു വീണ സ്മരണകൾ മാത്രം വിണ്ണിൽ ബാക്കിയാകും (2)
പലതും മോഹിച്ചൊരീ ദേഹം മണ്ണിൻ മയമായ് മാറും (2) ശാശ്വതമെന്ന് കരുതിയതെല്ലാം ഒരു പിടി മണ്ണിൽ അലിഞ്ഞു ചേരും ( ഒരു കാലമീ മണ്ണും ...)
എന്നാലുമെന്നാളുമെന്നാത്മം ശാശ്വതതേടി ഇവിടലയും (2) ഈമണ്ണിൽ ഈ വിണ്ണിൽ മനശ്ശാന്തി തേടി അലഞ്ഞീടും (ഒരു കാലമീ മണ്ണും ...)
Movie/Album name: Anakha (Ormayil Oru Nimisham)
Movie Summary:Anakha (Ormayil Oru Nimisham) is a 1989 Malayalam film about a woman named Anakha whose life is shaped by memories, love, and loss, exploring themes of remembrance and emotional longing.
Song Credits:
- Song: "Oru Kaalamee Mannil"
- Film: Anakha (Ormayil Oru Nimisham) (1989)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style: Melodic Malayalam film song (semi-classical/light classical style typical of late 1980s Malayalam cinema).