Oru kai oru kai

1962
Lyrics
Language: English

Oru kai oru kai oru kaiyyu.. (4)
Oraayiram kai cheratte
Oraayiram kai porallaliyaa
Oru laksham kai cheratte (3)

Oh.. oh... oh...

Othu pidichaatte.. malayude mathu thakarthaatte..
Thithithaa thakathai elam.. (4)

Oh... oh.. oh...

Koda moodum malayude nere
Pada vettiya veeranmaare... veeranmaare.. (koda)
Alarippaayum puzhayude vaayil ana kettiya koottakkaare..
Ana kettiya koottakkaare.. (2)
Ohoho... ohoho...

Oh.. oh... oh...

Kondu pidichaatte.. valiyavar kandu padhichotte... ohoho...(2)
Thithithaa thakathai elam... (2)

Elayya elelayya.. elayya elelayya..
Munnottangane munnottu
Elayya elelayya.. elayya elelayya..
Pinnottilla pinnottu...
Elayya elelayya.. elayya elelayya..
Valiyoru pemazha varanallo..
Elayya elelayya.. elayya elelayya..
Vaanil vellidi kettallo...
Elayya elelayya.. elayya elelayya..
Minnalu minnana kandille..
Elayya elelayya.. elayya elelayya..
Kaattalarunnathu kettille..
Elayya elelayya.. elayya elelayya..
Language: Malayalam

ഒരു കൈ ഒരു കൈ ഒരു കൈയ്യ് (4)
ഒരായിരം കൈ ചേരട്ടേ... (4)
ഒരായിരം കൈ പോരല്ലളിയാ
ഒരു ലക്ഷം കൈ ചേരട്ടേ... (3)
ഓ... ഓ... ഓ...
ഓ... ഓ... ഓ..

ഒത്തു പിടിച്ചാട്ടേ.. മലയുടെ മത്തു തകര്‍ത്താട്ടേ... ഓഓഓ..
തിത്തിതാ തകതൈ ഏലം.. (4)

ഓ... ഓ.. ഓ...

കോട മൂടും മലയുടെ നേരെ
പട വെട്ടിയ വീരന്മാരേ... വീരന്മാരേ.. (കോട..)
അലറിപ്പായും പുഴയുടെ വായില്‍ അണ കെട്ടിയ കൂട്ടക്കാരേ...
അണ കെട്ടിയ കൂട്ടക്കാരേ...(2)
ഓഹോഹോ... ഓഹോഹോ...

ഓ... ഓ... ഓ...
ഓ... ഓ... ഓ..

കൊണ്ടു പിടിച്ചാട്ടേ.. വലിയവര്‍ കണ്ടു പഠിച്ചോട്ടേ... ഓഹോഹോ... (2)
തിത്തിതാ തകതൈ ഏലം... (2)

ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
മുന്നോട്ടങ്ങനെ മുന്നോട്ട്...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
പിന്നോട്ടില്ല പിന്നോട്ട്...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
വലിയൊരു പേമഴ വരണല്ലോ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
വാനില്‍ വെള്ളിടി കേട്ടല്ലോ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
മിന്നല് മിന്നണ കണ്ടില്ലേ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
കാറ്റലറുന്നത് കേട്ടില്ലേ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
Movie/Album name: Puthiya Aakaasham Puthiya Bhoomi
Artists