അവനവന്‍ സ്വാര്‍ത്ഥനാകും ധനവാന്റെ മന്ത്രം നാവില്‍ ഗുണപാഠമല്ലേ ഇന്നെങ്ങും വേദാന്തമായ് കലഹമാണെങ്ങുമെങ്ങും അധികാരമോഹം ചൂടും പദയാത്ര കാണുന്നു നമ്മള്‍ നിസ്സംഗരായി വിധിയെന്ന പേരും ചൊല്ലി ഇരുളിന്റെയേതോ കൂട്ടില്‍ വിധിയെന്ന പേരും ചൊല്ലി ഇരുളിന്റെയേതോ കൂട്ടില്‍ സ്നേഹമെന്ന ബന്ധുവിന്റെ മനസ്സ് മുറിയെ ദൈവം ദൂരെയേ..... (ശാന്തിയുടെ )
Movie Summary:Brahmaasthram is a 2008 Malayalam film centered on a nuclear scientist and the espionage and family conflicts surrounding him as he races to prevent a devastating attack.
Song Credits: Not available.
Musical Style: Melodic, contemplative Malayalam film song with a devotional/reflective character.