മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല്‍ മാടിമാടി വിളിക്കുന്നതാരേ നീ ഓരോരോ കിനാവുകളോളം തുളുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ
വാര്‍മഴവില്ലിനാല്‍ വീണയും മീട്ടി നീ വാസന്തസന്ധ്യയായ് നിന്നു (വാര്‍മഴവില്ലിനാല്‍) കളിവഞ്ചിയേറി കവിതയും മൂളി കാണാന്‍ കാമുകന്‍ വന്നീടുന്നു ഓരോരോ കിനാവുകളോളം തുളുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ
പാതിരാമുല്ലകള്‍ മോതിരം മാറുന്ന പാലൊളിപ്പന്തലിന്‍ താഴെ (പാതിരാ) മണിവീണ മീട്ടി കൈത്തിരി നീട്ടി മാരന്‍ കാണുവാന്‍ വന്നീടും മാരന്‍ കാണുവാന്‍ വന്നീടും (മാനത്തെ)
Movie/Album name: Kochumon
Movie Summary:Kochumon (1965) is a Malayalam film centered on the life and struggles of its titular protagonist, exploring themes of family, faith, and social hardship in a traditional Kerala setting.
Song Credits: Sung by K. J. Yesudas; lyrics by P. Bhaskaran; music composed by M. S. Baburaj.
Musical Style: Traditional Malayalam film song blending light classical and melodic playback conventions of 1960s Malayalam cinema.
Raga Details: Set in a devotional/classical melodic framework; specific raga attribution not reliably documented.
Key Artists Involved: K. J. Yesudas (vocals), M. S. Baburaj (composer), P. Bhaskaran (lyricist).
Scene Context: Devotional/reflective song picturized in a serene, spiritual setting within the film's narrative.