വാ വാ വാ വാ പോരാളി ഈ നാടില്‍ നീയൊരു തേരാളി വില്ലെടുത്തു വാ വാളെടുത്തു വാ അടവുകളുടെ പട നയിച്ചു വാ വാ വാ വാ വാ വാ പോരാളി ഈ നാടില്‍ നീയൊരു തേരാളി
ചുവടു വച്ചു ചാടി വീണു ചുരിക വീശി ആഞ്ഞു വെട്ടും വീരന്‍ കുതിര പിന്നിലേറിയിന്നു വില്ലെടുത്തു ശരമയച്ച വീരന്‍ അമരനാണിവന്‍ അജയ്യനാണിവന്‍ വീര വീര ഉഗ്രസാരഥി ഉഗ്രസാരഥി സാരഥി