Vattolli

2013
Lyrics
Language: Malayalam

അന്തം വിട്ടു നോക്കി ഗ്രാമമാകെ
എങ്ങു നിന്ന് വന്ന ദേവദൂതന്‍
തലോടലാലെ നീറ്റില്‍ ഓളമാല കെട്ടും കാറ്റിനാല്‍
തളര്‍ച്ച മാറ്റി നാടിനെന്തു പൊന്നു നിന്ന് വന്നതോ
വിളിപ്പുറത്തുദിച്ചുനില്‍ക്കും ഉജ്വല പ്രഭാവമേ
വരൂ... വരൂ... തുടിക്കും ആത്മവീര്യമേ
വട്ടോളി അച്ഛന്റെ ആടിനടപ്പ്
ഇടത്തും വലത്തും താളം തുടിച്ച്
ചിരിച്ചു മര്‍ത്യരെ മയക്കും പോക്ക് കണ്ടില്ലേ...
കാണാന്‍ എന്ത് രസം കണ്ടാല്‍ കണ്‍നിറയും
നന്മ കൊണ്ട് കൈവന്നതാണേ...
വാക്കില്‍ തെന്കനവും കണ്ണില്‍ സാന്ത്വനവും
ഗ്രാമത്തിന്റെ ഭാഗ്യമാണെ....
Movie/Album name: Amen
Artists