തിരുതാലിപ്പൊന്നുരുകും ലോലസുമംഗലയാമം ഇരു ഹൃദയത്തില്‍ തിരുവാതിരമഴ പൊഴിയും നേരം (തിരുതാലി ) മംഗളങ്ങള്‍ പാടാന്‍ വന്നു രാപ്പാടികള്‍ കിനാമൈനകള് (തിരുതാലി )
തങ്കമഞ്ഞള് പൊടി തൂകുന്നു തിങ്കള്‍ നിന്റെ ഇളംനെഞ്ചില് കുങ്കുമച്ചാറലയില് നിന്നുടെ അംഗരാഗമദം തിങ്ങി (തങ്കമഞ്ഞള്) ഇന്ദ്രലോകപഥങ്ങള് വര്‍ണ്ണ ദീപാമൃതം സുധാനിര്ഭരം (തിരുതാലി )
ശില്പധന്യകുടീരമിതില് നീ കല്പനാരുണസുന്ദരിയായ് ചിത്രവീണയിലംഗുലി തഴുകി എത്ര പൂത്ത നിവല്ലരികള് (ശില്പധന്യ ) അന്തരംഗം തേടി യുഗ്മഗാനാമൃതം നിശാസംഗമം
Movie/Album name: The Snake And Ladder
Movie Summary:The Snake And Ladder (2012) is a Malayalam film centered on themes of fate, chance, and human relationships, using the snake-and-ladder game as a metaphor for life's unpredictable ups and downs.
Song Credits: Song: "Thiruthaali Ponnurukum"; Film: The Snake And Ladder (2012); Language: Malayalam.
Musical Style: Melodic film score blending traditional Malayalam film-song sensibilities with devotional and folk-tinged phrasing.