Raajeevam vidarum nin mizhikal Kaashmeeram uthirum nin chodikal (raajeevam....) Ennil pookkumbol Hrudayamayee nee kelkkaanaay Pranayapadam njaan paadunnu (hruayamayee....) Oru swaramaay oru layamaay Arikil varaan anumathi neeyaruloo Raajeevam vidarum nin mizhikal Kaashmeeram uthirum nin chodikal Ennil pookkumbol
Ga gamapa panisa sanisa sagama maamaga gagasa sasani Sapmaapa ga saaga mani pani mapa gama Pasanisa panimaapa gamapanisa Sa sa ga ga ga ga ga ga Pa pa sa sa sa sa sa sa Ga ga pa pa pa pa pa pa Sa sa ga ga ga ga ga ga
രാജീവം വിടരും നിന്‍ മിഴികള്‍... കാശ്മീരം ഉതിരും നിന്‍ ചൊടികള്‍... (രാജീവം..) എന്നില്‍ പൂക്കുമ്പോള്‍... ഹൃദയമയി നീ കേള്‍ക്കാനായ് പ്രണയ പദം ഞാന്‍ പാടുന്നു.. (ഹൃദയമായി...) ഒരു സ്വരമായ് ഒരു ലയമായ് അരികില്‍ വരാന്‍ അനുമതി നീ അരുളൂ (രാജീവം...)
ഗ ഗമപ പനിസ സനിസ സഗമ മമാഗ ഗഗസ സസനി സപമാപ ഗമ സാഗ മനി പനി മപ ഗമ പസനിസ പനിമാപ ഗമപനിസ സ സ ഗ ഗ ഗ ഗ ഗ ഗ പ പ സ സ സ സ സ സ ഗ ഗ പ പ പ പ പ പ സ സ ഗ ഗ ഗ ഗ ഗ ഗ
പല നാള്‍ നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ... കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ... (പലനാള്‍ ...) അറിയില്ലേ നീ ഒന്നലിയില്ലേ നീ.. (അറിയില്ലേ...) നിന്‍ രൂപം മേവും നെഞ്ചിന്‍ നാദം കേള്‍ക്കൂ.. (രാജീവം ...)