രാവിലുണര്‍ന്നു ഞാന്‍ പാടുന്ന പാട്ടുകേട്ടു താരങ്ങള്‍ ഞെട്ടിയുണര്‍ന്നു മൌനത്തിന് തടവറയില്‍ മേവും മനുഷ്യന് മാത്രം ചൈതന്യമറ്റു കിടന്നു മനുഷ്യന് ചൈതന്യമറ്റു കിടന്നു
നീതിതന്‍ ചോര മാത്രം ചിന്തുമീ ബലിക്കല്ലില്‍ നേരിന്റെ ദീപം കൊളുത്താന്‍ കാലത്തിന് തന്ത്രി മീട്ടിപ്പാടുമീ പക്ഷിയുടെ ഗാനങ്ങള്‍ കേട്ടുണരൂ... ഗാനങ്ങള്‍ കേട്ടുണരൂ...
Movie/Album name: Kilippaattu
Movie Summary: Kilippaattu is a 1987 Malayalam film about a young woman whose love for a caged bird becomes a metaphor for her own longing for freedom and love.
Song Credits: Music composed by Shyam; lyrics by Poovachal Khader; sung by K. S. Chithra (and/or K. J. Yesudas as applicable to the track).
Musical Style: Melodic film song in the Malayalam light-classical/ghazal-influenced romantic idiom typical of late-1980s Malayalam cinema.