SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kombulla maane chembulli maane Chummaathe thullaathe mone chembulli maane Pensimhamundee chemmaanakkaavil Vallaathe thullenda mone chembulli maane Choodaamo nee njaan poo nalkidaam Choodaakaathe choodiyaadaano nee Poovaalane punnaarame Um..um..um.. karadaanu nee (kombulla maane....) Pidayonnu kooviyaal pulariyaane Eliyonnu mulliyaal pralayamaano Meenonnu thulliyaal muttinolam Pinneyum thulliyaal chattiyolam Naavum naaraayavum neelam cheruthaakanam Naanam niravaakanam poovin niramaakanam Hey thannaaram kinnaaram chollaan vaa vaa Hey payyaaram paayaaram padiyirangi vaa Puli pole poochayonnalariyaalo Adi vaangi thadi kedu ngyaa ngyaavoo Puliyaanennariyaathe vaalu pidichaal Adi vaangi podipooram thaalam melam Kaathal kalyaanavum poovum poomaanavum Thedum anuraagavum thaane kaliyaakanam Athu kaayaakum poovaakum koyyaan vaa vaa Payyaaram paayaaram padiyirangi vaa Vampulla maane chempulli maane Vallaathe thullaathe mole chempulli maane Chaadaathe nee chaadiyaadaathe nee Thaalolamaay ulanjaadaathe nee Paazhaanu nee pathiraanu nee Kanninullil karadaanu nee Vampulla maane chempulli maane Vallaathe thullaathe mole chempulli maane കൊമ്പുള്ള മാനേ ചെമ്പുള്ളി മാനേ ചുമ്മാതെ തുള്ളാതെ മോനേ ചെമ്പുള്ളി മാനേ പെൺസിംഹമുണ്ടീ ചെമ്മാനക്കാവിൽ വല്ലാതെ തുള്ളേണ്ട മോനേ ചെമ്പുള്ളി മാനേ ചൂടാമോ നീ ഞാൻ പൂ നൽകിടാം ചൂടാകാതെ ചൂടിയാടാമോ നീ പൂവാലനേ പുന്നാരമേ ഉം..ഉം..ഉം..കരടാണ് നീ (കൊമ്പുള്ള മാനേ...) പിടയൊന്നു കൂവിയാൽ പുലരിയാണേ എലിയൊന്നു മുള്ളിയാൽ പ്രളയമാണോ മീനൊന്നു തുള്ളിയാൽ മുട്ടിനോളം പിന്നെയും തുള്ളിയാൽ ചട്ടിയോളം നാവും നാരായവും നീളം ചെറുതാകണം നാണം നിറവാകണം പൂവിൻ നിറമാകണം ഹേയ് തന്നാരം കിന്നാരം ചൊല്ലാൻ വാ വാ ഹേയ് പയ്യാരം പായാരം പടിയിറങ്ങി വാ പുലി പോലെ പൂച്ചയൊന്നലറിയാലോ അടി വാങ്ങി തടി കേട് ങ്യാ ങ്യാവൂ പുലിയാണെന്നറിയാതെ വാലു പിടിച്ചാൽ അടി വാങ്ങി പൊടിപൂരം താളം മേളം കാതൽ കല്യാണവും പൂവും പൂമാനവും തേടും അനുരാഗവും താനേ കളീയാകണം അതു കായാകും പൂവാകും കൊയ്യാൻ വാ വാ പയ്യാരം പായാരം പടിയിറങ്ങി വാ വമ്പുള്ള മാനേ ചെമ്പുള്ളി മാനേ വല്ലാതെ തുള്ളാതെ മോളേ ചെമ്പുള്ളി മാനേ (2) ചാടാതെ നീ ചാടിയാടാതെ നീ താലോലമായ് ഉലഞ്ഞാടാതെ നീ പാഴാണു നീ പതിരാണു നീ കണ്ണിനുള്ളിൽ കരടാണ് നീ വമ്പുള്ള മാനേ ചെമ്പുള്ളി മാനേ വല്ലാതെ തുള്ളാതെ മോളേ ചെമ്പുള്ളി മാനേ
Movie/Album name: Sandwich
Artists