കണ്ണാടം പൊത്തിപ്പൊത്തി കളിച്ചില്ലേ നമ്മൾ കണ്ണാൻചിരട്ടയിൽ കറി വെച്ചില്ലേ കുടത്തോളം കുളിരുള്ള ധനുമാസത്തിൽ നമ്മൾ കടവത്തെ തിങ്കളെ പിടിച്ചില്ലേ വേലിയ്ക്ക് പൂവായി ചിരിച്ചില്ലേ തുമ്പിക്ക് തുടികൊട്ടി നിന്നില്ലേ അന്ന് മുട്ടോളം കേറീല്ലേ ചോണോനുറുമ്പ് മുടിയോളം കേറീല്ലേ ചോണോനുറുമ്പ് (സാറെ സാറേ സാമ്പാറേ....)
ആറാട്ടു മുണ്ടന്റെ മൊട്ടത്തലയിൽ കൊച്ചു കല്ലെടുത്തെറിഞ്ഞതുമോർമ്മയില്ലേ അമ്പലക്കൊമ്പന്റെ വാലിൽ പിടിച്ചപ്പോൾ ഒരു പാടിട്ടോടിച്ചതോർമ്മയില്ലേ തുടി തുള്ളി തുടി തുള്ളി നടന്നില്ലേ നമ്മൾ മുറിച്ചൂട്ടു മിന്നിച്ചു കളിച്ചില്ലേ തട്ടീട്ടും പോണില്ലേ ചോണോനുറുമ്പ് മുട്ടീട്ടും പോയില്ലേ ചോണോനുറുമ്പ് (സാറെ സാറേ സാമ്പാറേ....)
Movie/Album name: Thilakkam
Movie Summary:Thilakkam (2003) is a Malayalam family drama directed by Jayaraj, starring Dileep in a dual role as a simple village youth and his lookalike, revolving around mistaken identity, family secrets, and comedy.
Song Credits:
- Song: "Saare Saare"
- Film: Thilakkam (2003)
- Lyrics: Kaithapram Damodaran Namboothiri
- Music: Ilaiyaraaja
- Playback: K. J. Yesudas, K. S. Chithra (as credited in the film's soundtrack)
Musical Style: Melodic semi-classical film song with a light, playful folk-classical blend typical of Ilaiyaraaja's Malayalam compositions.
Raga Details: Based on a Carnatic raga framework (commonly cited as Mohanam/Bhoopali scale family in its melodic phrasing).