Thusharabinduvin vadanam chuvannu
Pakalinmaril dinakarakarangal
Pavizhamalikakalaninju
Kamadevante nadayil poojaykku
Kanikkavechoru pooppalika pol
Komalasurabheemasamorukkiya
Thamarappoykathilangi
Thilangi.........
Ushakiranangal........
Vasarakshethrathil kazhchaseevelikku
Varidaradhangal vannunirannu
Pushpithachoothara salavanangal
Rathnavibhooshakalaninju...
Aninju....
Ushakiranangal...........
ഉഷാകിരണങ്ങള്‍ പുല്‍കി പുല്‍കി
തുഷാരബിന്ദുവിന്‍ വദനം ചുമന്നു
പകലിന്‍ മാറില്‍ ദിനകരകരങ്ങള്‍
പവിഴമാലികകളണിഞ്ഞു (ഉഷാ)
കാമദേവന്റെ നടയില്‍ പൂജയ്ക്കു
കാണിയ്ക്ക വെച്ചൊരു പൂപ്പാലികപോല്‍
കോമളസുരഭീമാസമൊരുക്കിയ
താമരപ്പൊയ്ക തിളങ്ങീ - തിളങ്ങീ (ഉഷാ)
വാസരക്ഷേത്രത്തില്‍ കാഴ്ചശീവേലിയ്ക്കു
വാരിദരഥങ്ങള്‍ വന്നു നിരന്നു
പുഷ്പിതചൂതരസാലവനങ്ങള്‍
രത്നവിഭൂഷകളണിഞ്ഞു (ഉഷാ)
Movie/Album name: Guruvayoor Kesavan
Artists